"പ്രധാന താൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
{{Categorybrowsebar}}
 
<center>'''മലയാളം വിക്കി ചൊല്ലുകളിലേക്ക് ഏവർക്കും സ്വാഗതം'''</center>
 
<div style="width:50%; padding:30px; background-color:#fffccc; border:1px solid #ffff66;">
 
നിങ്ങള്‍ ഒരു മലയാളിയാണെങ്കില്‍, അല്ലെങ്കില്‍ മലയാളം പഠിയ്ക്കുന്നവരോ പഠിപ്പിക്കുന്നവരോ ആണെങ്കില്‍, നിങ്ങളുടെ ഓര്മ്മയിലുള്ള പഴഞ്ചൊല്ലുകള്‍ ഇവിടെ രേഖപ്പെടുത്തുക. അപ്പൂപ്പനോടും അമ്മൂമ്മയോടും ചോദിച്ച് അവരുടെ ഓര്മ്മയിലുള്ളതുംഓര്‍മ്മയിലുള്ളതും കൂടി ഉള്‍പ്പെടുത്തുക. പുതുലോകത്തിനു പഠിയ്ക്കുവാനും നാളേയ്ക്കു വേണ്ടി സൂക്ഷിച്ചു വയ്ക്കുവാനും വേണ്ടിയുള്ള ഈ സംരംഭത്തില്‍ പങ്കാളിയാവുക. നല്ല മലയാളം ടൈപ്പു ചെയ്യുവാനും പഠിയ്ക്കുക. നിങ്ങള്‍ ഇതു വരെയൊക്കെ എത്തിയെങ്കില്‍ അതും നിങ്ങളുടെ കഴിവിനു പുറത്തല്ല.
 
 
വിക്കിചൊല്ലുകള്‍ പഴഞ്ചൊല്ലുകളുടെ മാത്രം ഒരു ശേഖരമല്ല, പിന്നെയോ പ്രസിദ്ധരായ വ്യക്തികളുടെയോ, പ്രസിദ്ധമായ പുസ്തകങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍ എന്നിവയിലുള്ളതോ ആയതും മലയാളത്തിലുള്ളതോ മലയാളത്തിലേക്കു വിവര്‍ത്തനംചെയ്തതോ ആയതുമായ ഉദ്ധരണികളുടെ ഒരു ശേഖരം കൂടിയാണ്‌.
 
</div>
{{Sister Projects}}
"https://ml.wikiquote.org/wiki/പ്രധാന_താൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്