"പ്രധാന താൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7:
നിങ്ങള്‍ ഒരു മലയാളിയാണെങ്കില്‍, അല്ലെങ്കില്‍ മലയാളം പഠിയ്ക്കുന്നവരോ പഠിപ്പിക്കുന്നവരോ ആണെങ്കില്‍, നിങ്ങളുടെ ഓര്മ്മയിലുള്ള പഴഞ്ചൊല്ലുകള്‍ ഇവിടെ രേഖപ്പെടുത്തുക. അപ്പൂപ്പനോടും അമ്മൂമ്മയോടും ചോദിച്ച് അവരുടെ ഓര്മ്മയിലുള്ളതും കൂടി ഉള്‍പ്പെടുത്തുക. പുതുലോകത്തിനു പഠിയ്ക്കുവാനും നാളേയ്ക്കു വേണ്ടി സൂക്ഷിച്ചു വയ്ക്കുവാനും വേണ്ടിയുള്ള ഈ സംരംഭത്തില്‍ പങ്കാളിയാവുക. നല്ല മലയാളം ടൈപ്പു ചെയ്യുവാനും പഠിയ്ക്കുക. നിങ്ങള്‍ ഇതു വരെയൊക്കെ എത്തിയെങ്കില്‍ അതും നിങ്ങളുടെ കഴിവിനു പുറത്തല്ല.
</div>
 
{{Categorybrowsebar}}
 
 
"https://ml.wikiquote.org/wiki/പ്രധാന_താൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്