"പ്രധാന താൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 8:
</div>
 
[http://ml.wikipedia.org For more information go to the main website]
 
----
 
 
== ശൈലികള്‍ ==
 
 
*[[അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്]].
*[[ആരാന്‍റെ അമ്മയ്ക്ക്‌ ഭ്രാന്തിളകിയാല്‍ കാണാന്‍ നല്ല ചേലാ]].
*[[ഇടി വെട്ടിയവനെ പാമ്പു കടിച്ചതു പോലെ]].
*[[കള്ളന്‍ കപ്പലില്‍ തന്നെ]].
*[[കുളിച്ചില്ലെങ്കിലും കോണകം പുരപ്പുറത്ത്]].
*[[കൂനിന്മേല്‍ കുരു പോലെ]].
*[[ചട്ടിയും കലവും ആകുമ്പോള്‍ മുട്ടിയും തട്ടിയും ഇരിക്കും]].
*[[തേടിയ വള്ളി കാലില്‍ ചുറ്റിയ പോലെ]].
*[[തൊമ്മി അയയുമ്പോള്‍ ചാണ്ടി മുറുകും]].
*[[വേലി തന്നെ വിളവു തിന്നുക]].
*[[വേലിയിലിരുന്ന പാമ്പിനെയെടുത്ത് തോളേലിട്ടതു പോലെ]].
*[[പുത്തനച്ചി പുരപ്പുറം തൂക്കും]]
*[[പോത്തിനുണ്ടോ ഏത്തവാഴയെന്നു]]
*[[വെളുക്കുവോളം വെള്ളം കോരീട്ട് കലം ഉടക്കുന്ന പോലെ]].
*[[മണ്ണാങ്കട്ടയും കരിയിലയും കാശിക്കു പോയപോലെ]]
*[[അച്ചന്‍ കൊമ്പത്ത്, അമ്മ വരമ്പത്ത്, കള്ളന്‍ മുറ്റത്ത്]]
*[[കയ്യാലപ്പുറത്തെ തേങ്ങപോലെ]]
*[[സ്വന്തം കാര്യം സിന്ദാബാദ്]]
*[[പുരകത്തുമ്പോള്‍ ബീഡികൊളുത്തുന്നത്]]
*[[എലിയെകൊല്ലാന്‍ ഇല്ലം ചുടുക]]
*[[പട്ടിക്ക് തേങ്ങ കിട്ടിയ പോലെ]]
*[[കുരങ്ങന്റെ കയ്യില്‍ പൂമാല]]
*[[തെക്കോട്ടെടുക്കുക]]
*[[വെടക്കാക്കി തനിക്കാക്കുക]]
 
== സംഖ്യാശബ്ദകോശം ==
(ഇവ യുക്തിയനുസരിച്ച് ഇവിടെയോ വിക്ഷണറിയിലോ ആകാം.)
 
ഉദാ: ത്രിമൂര്‍ത്തികള്‍; പഞ്ചഭൂതങ്ങള്‍ ; പഞ്ചേന്ദ്രിയങ്ങള്‍ ; നവദ്വാരങ്ങള്‍; ഐന്തിണകള്‍; പതിനെട്ടരക്കവികള്‍; നവരസങ്ങള്‍; പതിനെട്ടടവുകള്‍; അറുപത്തിനാലു കലകള്‍;
pande durbala ippol garbhini.
 
 
"https://ml.wikiquote.org/wiki/പ്രധാന_താൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്