"അഗതികഗതിന്യായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

New page: ഗതിമുട്ടുമ്പോള്‍ ചെയ്യുന്നതിനെ സൂചിപ്പിക്കാന്‍ ഉതകുന്ന ന്യായം ''സമാ...

No edit summary
വരി 1:
ഗതിമുട്ടുമ്പോള്‍ ചെയ്യുന്നതിനെ സൂചിപ്പിക്കാന്‍ ഉതകുന്ന ന്യായം

''സമാനമായ ചൊല്ലുകള്‍''

ഗതികെട്ടാല്‍(പോക്കറ്റാല്‍) പുലി പുല്ലും തിന്നും

[ ഗതികെട്ടാല്‍ ചാമയെങ്കിലും ചെമ്മൂര്യ]

ഉറക്കത്തിനു പായ് വേണ്ട

കുടല്‍ കാഞ്ഞാല്‍ കുതിരവയ്ക്കോലും തിന്നും

പശിക്കുമ്പോള്‍ അച്ചി പശുക്കയറും തിന്നും

വിശപ്പിനു രുചിയില്ല
"https://ml.wikiquote.org/wiki/അഗതികഗതിന്യായം" എന്ന താളിൽനിന്ന് ശേഖരിച്ചത്