"രബീന്ദ്രനാഥ് ടാഗോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

762 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 മാസം മുമ്പ്
(ചെ.) (update)
 
എന്റെ ജീവിതം നേരായി ജീവിക്കട്ടെ ഞാൻ, പ്രഭോ,
എന്റെ മരണവുമത്ര തന്നെ നേരാവാൻ.
 
326
 
“രത്നങ്ങളുടെ വില കൊടുത്ത് കുപ്പിച്ചില്ലുകൾ വാങ്ങുന്നതു പോലെയാണ്, മനുഷ്യസ്നേഹത്തിന് പകരം രാജ്യസ്നേഹത്ത പ്രതിഷ്ഠിക്കുന്നത്."
 
327
 
രാജ്യസ്നേഹമല്ല മനുഷ്യവംശമാണ് അഭയസ്ഥാനം .ജീവിക്കുന്നിടത്തോളം കാലം മനുഷ്യവംശത്തിനുമുകളിൽ
ഉയർന്ന്പാറാൻ രാജ്യ സ്നേഹത്തിൻറെ പതാകയെ ഞാൻ അനുവദിക്കില്ല
 
==ഗീതാഞ്ജലി==
അജ്ഞാത ഉപയോക്താവ്
"https://ml.wikiquote.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/21552" എന്ന താളിൽനിന്ന് ശേഖരിച്ചത്