"ഉള്ളൂർ എസ്. പരമേശ്വരയ്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 97:
#കായത്തിൻ ഭൂഷണം വസ്ത്രം
കയത്തിൻ ഭൂഷണം ജലം
വാനത്തിൻ ഭൂഷണം സൂര്യൻ
മനസ്സിൻ ഭൂഷണം ഗുണം ('''ദീപാവലി''')
#വിളക്കു കൈവശമുള്ളവനെങ്ങും വിശ്വം ദീപ്തമയം
വെണ്മ മനസ്സിൽ വിളങ്ങിന ഭദ്രനു മേന്മേലമൃതമയം
- ('''പ്രേമസംഗീതം''')
#മനസ്സിൽ നൈരാശ്യമെഴുന്നവന്
മധ്യാഹ്നവും പ്രത്യഹമർധരാത്രം
ശുഭം പ്രതീക്ഷിപ്പവനേത് രാവും
സൂര്യാംശുദീപ്തം പകൽപോലെതന്നെ
#ഉണർന്നിടാമെന്ന് നിനച്ചുതന്നെ-
യുറങ്ങുവാനോർപ്പതു നമ്മളെല്ലാം
പ്രാദുർഭവിച്ചാൽ മതി,യമ്മഹത്താം
പ്രത്യാശ സർവ്വത്തിലുമൊന്നുപോലെ.

"https://ml.wikiquote.org/wiki/ഉള്ളൂർ_എസ്._പരമേശ്വരയ്യർ" എന്ന താളിൽനിന്ന് ശേഖരിച്ചത്