"മഹാത്മാ ഗാന്ധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
the future depends on what you do today റ്റാഗ്: Reverted |
Kiran Gopi (സംവാദം | സംഭാവനകൾ) (ചെ.) Fahmiya 2006 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Akhiljaxxn സൃഷ്ടിച്ചതാണ്. റ്റാഗ്: റോൾബാക്ക് |
||
വരി 1:
[[പ്രമാണം:MKGandhi.jpg|thumb|right|മഹാത്മാ ഗാന്ധി]]
'''[[:W:മഹാത്മാ ഗാന്ധി|മോഹൻദാസ് കരംചന്ദ് ഗാന്ധി]]''' ([[:W:ഗുജറാത്തി|ഗുജറാത്തി]]: મોહનદાસ કરમચંદ ગાંધી) അഥവാ '''മഹാത്മാ ഗാന്ധി''' (1869 ഒക്ടോബർ 2 - 1948 ജനുവരി 30) [[:W:ഇന്ത്യ|ഇന്ത്യയുടെ]] രാഷ്ട്രപിതാവാണ്. അഹിംസയിലൂന്നിയ [[:W:സത്യാഗ്രഹം|സത്യാഗ്രഹം]] എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ശ്രദ്ധേയനായിരുന്നു. മഹത്തായ ആത്മാവ് എന്നർത്ഥം വരുന്ന മഹാത്മാ, അച്ഛൻ എന്നർത്ഥംവരുന്ന ബാപ്പു എന്നീ നാമവിശേഷണങ്ങൾ ജനഹൃദയങ്ങളിൽ അദ്ദേഹത്തിനുണ്ടായിരുന്ന സാന്നിധ്യം വ്യക്തമാക്കുന്നു.
|