"വില്യം ഷേക്സ്പിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഒരു കണ്ണി ശെരിയാക്കി
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
വരി 4:
 
== മൊഴികൾ ==
#ഒരു മിനിറ്റ് താമസിച്ചു ചെല്ലുന്നതിലും നല്ലത് മൂന്നു മണിക്കൂർ നേരത്തെ ചെല്ലുന്നതാണ് - ഷേക്‌സ്പിയർ
#രാജാവിന്റെ രക്തത്തേക്കാൾ വിലപിടിച്ചതാണ് ഭിക്ഷക്കാരന്റെ കൈയിലെ പുസ്തകം. '' [[ ഷേക്‌സ്പിയർനാടകം)|ഹെൻറി എട്ടാമൻ]]'' (1613)<br />
#എല്ലാവരേയും സ്നേഹിക്കുക. .ചുരുക്കം പേരെ വിശ്വസിക്കുക.
#അരുതു കടം വാങ്ങിക്കയു<br /> മരുതുവാങ്ങിക്കയുമരുതു കടം മറ്റൊരാൽക്കു നൽകുകയും<br /> മുതലും തന്നുടെ മിത്രവും<br /> മിതുമൂലം ൻനഷ്ടമാം പലപ്പോഴും ഹാംലറ്റ്(പരിഭാഷ മുലൂർ)
#വിമശനങ്ങൾശ്രദ്ധാപൂർവ്വം കേൾക്കുക.അന്തിമ തീരുമാനം നിങ്ങളുടേതായിരിക്കട്ടെ. ഹാംലറ്റ്
#സത്യം പറഞ്ഞു ചെകുത്താനെ ലജ്ജിപ്പിക്കുക . ഹെന്റ്ട്രി അഞ്ചാമൻ
"https://ml.wikiquote.org/wiki/വില്യം_ഷേക്സ്പിയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്