"മഹാത്മാ ഗാന്ധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
'''[[:W:മഹാത്മാ ഗാന്ധി|മോഹൻ‌ദാസ് കരംചന്ദ് ഗാന്ധി]]''' ([[:W:ഗുജറാത്തി|ഗുജറാത്തി]]: મોહનદાસ કરમચંદ ગાંધી) അഥവാ '''മഹാത്മാ ഗാന്ധി''' (1869 ഒക്ടോബർ 2 - 1948 ജനുവരി 30) [[:W:ഇന്ത്യ|ഇന്ത്യയുടെ]] രാഷ്ട്രപിതാവാണ്‌. അഹിംസയിലൂന്നിയ [[:W:സത്യാഗ്രഹം|സത്യാഗ്രഹം]] എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ശ്രദ്ധേയനായിരുന്നു. മഹത്തായ ആത്മാവ് എന്നർത്ഥം വരുന്ന മഹാത്മാ, അച്ഛൻ എന്നർത്ഥംവരുന്ന ബാപ്പു എന്നീ നാമവിശേഷണങ്ങൾ ജനഹൃദയങ്ങളിൽ അദ്ദേഹത്തിനുണ്ടായിരുന്ന സാന്നിധ്യം വ്യക്തമാക്കുന്നു.
== ഗാന്ധിജിയുടെ വചനങ്ങൾ ==
*ഏതു ജോലിയും വിശൂദ്ധമാണ്
* ആദ്യം നിങ്ങളെ അവർ അവഗണിക്കും,പിന്നെ പരിഹസിക്കും,പിന്നെ പുഛിക്കും, പിന്നെ ആക്രമിക്കും എന്നിട്ടായിരിക്കും നിങ്ങളുടെ വിജയം
* പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക.
"https://ml.wikiquote.org/wiki/മഹാത്മാ_ഗാന്ധി" എന്ന താളിൽനിന്ന് ശേഖരിച്ചത്