"കുമ്പളങ്ങി നൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
വരി 2:
 
:''സംവിധാനം: മധു. സി നാരായണൻ, രചന: ശ്യാം പുഷ്കരൻ ''
==സജി(സൗബിൻ)==
* പാർട്ണർഷിപ്പിലൊരു തേപ്പ് കടയുണ്ട്
* എന്താടാ നിനക്കെന്റെ കിഡ്നി വേണോ
*ഞാനങ്ങോട്ട് തിരിഞ്ഞ് നിക്കാം. നീ എന്നെ ചേട്ടാ എന്നൊന്ന് വിളി.
 
==ബോബി( ഷെയിൻ നിഗം)==
* എന്ത് പ്രഹസനോണ് സജീ
* പൊടി ശരത്തേ ട്രാക്ക് മാറ്റ്
 
==ബേബിമോൾ(അന്ന ബെൻ)==
* യേശു നമ്മൾക്കറിയാത്ത ആളൊന്നല്ലാല്ലോ
*ഇച്ചിരി ഫ്രീക്കനാണ്, ഇച്ചിരി മണ്ടനുമാണ്, പക്ഷെ ഇത് രണ്ട് ഡാർക്ക് കൊടുത്താ മാറാവുന്നതേയുള്ളൂ.
വരി 18:
* ഈ ട്രൂ ലവൊക്കെ ഔട്ട് ഓഫ് ഫാഷനായോ?
 
==ഷമ്മി(ഫഹദ് ഫാസിൽ)==
*ഷമ്മി ഹീറോയാടാ ഹീറോ
*യുഎസ്എ ഓകെ. ഇന്ത്യ നോ
 
==കഥാപാത്രങ്ങൾ==
സജി - സൗബിൻ സാഹിർ
ബോബി - ഷൈൻ നിഗം
ബേബിമോൾ - അന്ന ബെൻ
ഷമ്മി - ഫഹദ് ഫാസിൽ
 
[[വർഗ്ഗം:ചലച്ചിത്രങ്ങൾ]]
"https://ml.wikiquote.org/wiki/കുമ്പളങ്ങി_നൈറ്റ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്