"ശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot: Migrating 33 interwiki links, now provided by Wikidata on d:Q336
No edit summary
വരി 7:
#കൂടുതൽ കാര്യക്ഷമമായി പിന്നോക്കം പോകാൻ മാത്രമേ സാങ്കേതിക പുരോഗതി ഉപകരിച്ചിട്ടുള്ളൂ- ആൾഡസ് ഹക്സ്ലി
#എഡിസൺ ബൾബ് കണ്ടുപിടിച്ചിലായിരുന്നെങ്കിൽ നാം മെഴുകുതിരിവെട്ടത്തിൽ ടി.വി കാണേണ്ടിവരുമായിരുന്നു. റേഡിയോ താരം അൽ ബൊളിസ്ക
#യന്ത്രങ്ങൾ ചിന്തിക്കുന്നുണ്ടോ എന്നതല്ല വിഷയം, മനുഷ്യൻ ചിന്തിക്കുന്നോ എന്നതാണ് .അമേരിക്കൻ മസശാസ്ത്രമനഃശാസ്ത്ര വിദഗ്ദൻ ബി.എഫ്. സ്കിന്നർ
#ഉപയോഗപ്രദമായ കണ്ടുപിടുത്തങ്ങൾ കൂടുതലായി ഉണ്ടാകുമ്പോൾ ഉപയോഗശൂന്യരായ മനുഷ്യരും കൂടുതൽ ഉണ്ടാകുന്നു. കാൾ മാക്സ്
#സമൂഹത്തിനു ബുദ്ധി ആർജിക്കാൻ സാധിക്കുന്നതിനേക്കാളും വേഗത്തിൽ ശാസ്ത്രത്തിനു വിജ്ഞാനം ആർജിക്കാൻ സാധിക്കുന്നു എന്നതാണ് ഏറ്റവും ഖേദകരം- എഐസ്ക്ക അസിമോവ്
"https://ml.wikiquote.org/wiki/ശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്