"മരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8:
#യുവതയെവിടെ ജന്തുവിന്നു ഹാ!<br />വിവൃതകവാടയന്നാരതം മൃതി( ആശാൻ- ലീല)
#ഹാ! മൃത്യുവിന്നേതൊരുവാതില്പോലും<br />തോന്നുന്നനേരം കയറിത്തുറക്കാം (വള്ളത്തോൾ-സാഹിത്യമഞജരി)
#ദൈവം മരണത്തെ എന്നേക്കുമായി ഇല്ലാതാക്കും, പരമാധികാരിയാം കർത്താവായ യഹോവ എല്ലാ മുഖങ്ങളിൽനിന്നും കണ്ണീർ തുടച്ചുമാറ്റും. തൻറെ ജനത്തിൻറെ മേലുള്ള നിന്ദ ഭൂമിയിൽനിന്ന് നീക്കിക്കളയും; യഹോവയാണ്‌ ഇതു പറഞ്ഞിരിക്കുന്നത്‌. (ബൈബിൾ യശയ്യ 25:8)
#പാപത്തിന്റെ ശമ്പളം മരണമത്രെ ബൈബിൾ
#ജനമമുണ്ടാകിൽ മരണവും നിശ്ചയം<br />ജന്മം മരിച്ചവർക്കം നിർണയം (എഴുത്തചഛൻ)
#എപ്പോഴെന്നില്ലെങ്ങെന്നില്ലെങ്ങനെയെന്നില്ലുടൽ<br />ക്കപ്പൽ മുങ്ങലും പാന്ഥർചാകലും പപഞ്ചത്തിൽ. (വള്ളത്തോൾ)
#ദൈവം എല്ലാ ശത്രുക്കളെയും ക്രിസ്‌തുവിൻറെ കാൽക്കീഴിലാക്കുന്നതുവരെ ക്രിസ്‌തു രാജാവായി ഭരിക്കേണ്ടതാണല്ലോ. അവസാനത്തെ ശത്രുവായി മരണത്തെയും നീക്കം ചെയ്യും. (ബൈബിൾ 1 കൊരിന്ത്യർ 15:25, 26)
#നാം മരിക്കും എന്ന് നമ്മുക്കറിയാം .എന്നാൽ മരിച്ചു എന്നത് നാം ഒരിക്കലും അറിയാൻ പോകുന്നില്ല. സാമുവൽ ബട്ടലർടി
#ആരും മരിച്ചു കാണാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല . എന്നാൽ ചില ചരമകുറിപ്പുകൾ ഞാൻ സന്തോഷത്തോടെയാണ് വായിച്ചിട്ടുള്ളത്..nvfhcgjcdസ് ഡാരൊ.
#അപ്പോൾ സിംഹാസനത്തിൽനിന്ന് വലിയൊരു ശബ്ദം ഇങ്ങനെ പറയുന്നതു ഞാൻ കേട്ടു: “ഇതാ, ദൈവത്തിൻറെ കൂടാരം മനുഷ്യരുടെകൂടെ. ദൈവം അവരുടെകൂടെ വസിക്കും. അവർ ദൈവത്തിൻറെ ജനമായിരിക്കും. ദൈവം അവരുടെകൂടെയുണ്ടായിരിക്കും. ദൈവം അവരുടെ കണ്ണുകളിൽനിന്ന് കണ്ണീരെല്ലാം തുടച്ചുകളയും. മേലാൽ മരണം ഉണ്ടായിരിക്കില്ല; ദുഃഖമോ നിലവിളിയോ വേദനയോ ഉണ്ടായിരിക്കില്ല. പഴയതെല്ലാം കഴിഞ്ഞുപോയി!” സിംഹാസനത്തിൽ ഇരിക്കുന്നവൻ, “ഇതാ, ഞാൻ എല്ലാം പുതിയതാക്കുന്നു” എന്നു പറഞ്ഞു. “എഴുതുക, ഈ വാക്കുകൾ സത്യമാണ്‌, ഇവ വിശ്വസിക്കാം” എന്നും ദൈവം പറഞ്ഞു. (ബൈബിൾ വെളിപാട് 21:3-5)
#മനുഷ്യർക്കു ലഭിച്ചിട്ടുള്ള ഏറ്റവും വലിയ അനുഗ്രഹമാണ് മരണം .[[സോക്രട്ടീസ്]]
 
"https://ml.wikiquote.org/wiki/മരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്