"മരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 4:
#എണ്ണിയെണ്ണി കുറയുന്നിതായുസ്സും
മണ്ടിമണ്ടി കരേറുന്നു മോഹവും../ സമീർ ഇല്ലിക്കൽ കൂറ്റൻ പാറ
#ചിലരിഹ പലവാസരം വസിക്കും
ചിലരുടനേ നിജകർമണാ മരിക്കും
മരണമൊരുവനും വരാത്തതല്ലെ
ന്നറിക ഭവാനറിവുള്ള ചാരുബുദ്ധേ !(ശ്രീകൃഷണ ചരിതം)
#ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കുമെന്ന് അറിയുന്നു. പക്ഷേ മരിച്ചവർ ഒന്നും അറിയുന്നില്ല. അവർക്കു മേലാൽ പ്രതിഫലവും കിട്ടില്ല. കാരണം അവരെക്കുറിച്ചുള്ള ഓർമകളെല്ലാം മാഞ്ഞുപോയിരിക്കുന്നു. ചെയ്യുന്നതെല്ലാം നിൻറെ കഴിവ്‌ മുഴുവൻ ഉപയോഗിച്ച് ചെയ്യുക. കാരണം, നീ പോകുന്ന ശവക്കുഴിയിൽ പ്രവൃത്തിയും ആസൂത്രണവും അറിവും ജ്ഞാനവും ഒന്നുമില്ല. (ബൈബിൾ സഭാപ്രസംഗകൻ 9:5, 10)
#പൂമകനായാലും പുല്പുഴുവായാലും
ചാമിന്നോ നാളയോ മറ്റന്നാളോ (ഉള്ളൂർ- പിംഗള)
#യുവതയെവിടെ ജന്തുവിന്നു ഹാ!
വിവൃതകവാടയന്നാരതം മൃതി( ആശാൻ- ലീല)
"https://ml.wikiquote.org/wiki/മരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്