"സ്നേഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ബൈബിൾ, 1 കൊരിന്ത്യർ 13:4-8
വരി 3:
#എന്റെ സൗന്ദര്യം കണ്ടിട്ടാണോ എന്നെ സ്സ്നേഹിക്കുന്നത്? അതോ സ്നേഹിക്കപ്പെടുന്നതാണോ എന്റെ സൗന്ദര്യത്തിനു കാരണം.?
# ഒരു ചുംബനം ഒരു കോമയോ, ചോദ്യചിഹ്നമോ, ആശ്ചര്യചിഹ്ന്മോ ആകാം, ഒരോ സ്ത്രീയും അത് തിരിച്ചറിയാൻ പഠിച്ചിരിക്കേണ്ടതാണ്.
# സ്‌നേഹം ക്ഷമയും ദയയും ഉള്ളതാണ്‌. സ്‌നേഹം അസൂയപ്പെടുന്നില്ല; വീമ്പിളക്കുന്നില്ല; വലിയ ആളാണെന്നു ഭാവിക്കുന്നില്ല; മാന്യതയില്ലാതെ പെരുമാറുന്നില്ല; സ്വാർഥതയോടെ തൻകാര്യം നോക്കുന്നില്ല; പ്രകോപിതമാകുന്നില്ല; ദ്രോഹങ്ങളുടെ കണക്കു സൂക്ഷിക്കുന്നില്ല. അത്‌ അനീതിയിൽ സന്തോഷിക്കാതെ സത്യത്തിൽ സന്തോഷിക്കുന്നു. അത്‌ എല്ലാം സഹിക്കുന്നു; എല്ലാം വിശ്വസിക്കുന്നു; എല്ലാം പ്രത്യാശിക്കുന്നു; എന്തു വന്നാലും പിടിച്ചുനിൽക്കുന്നു. സ്‌നേഹം ഒരിക്കലും നിലച്ചുപോകില്ല. (ബൈബിൾ, 1 കൊരിന്ത്യർ 13:4-8)
#സ്നേഹിക്കാൻ ഞാൻ പഠിച്ചു. എന്നാൽ നിർത്താൻ എനിക്കറിയില്ല.
#പ്രേമം സ്വർഗ്ഗമാണ്. നരകവും. തോമസ് ഡെക്കർ
"https://ml.wikiquote.org/wiki/സ്നേഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്