"ബൈബിൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot: removing existed iw links in Wikidata
വരി 35:
#തിന്നു കുടിച്ചു തന്റെ പ്രയത്നത്താൽ സുഖം അനുഭവിക്കുന്നതല്ലാതെ മനുഷ്യന്നു മറ്റൊരു നന്മയുമില്ല; അതും ദൈവത്തിന്റെ കയ്യിൽനിന്നുള്ളതു (.സഭാപ്രസംഗി 2 :24)
#ഊമന്നു വേണ്ടി നിന്റെ വായ് തുറക്ക; ക്ഷയിച്ചുപോകുന്ന ഏവരുടെയും കാര്യത്തിൽ തന്നേ. നിന്റെ വായ് തുറന്നു നീതിയോടെ ന്യായം വിധിക്ക; എളിയവന്നും ദരിദ്രന്നും ന്യായപാലനം ചെയ്തുകൊടുക്ക..(സദൃശ്യവാക്യങ്ങൾ 31:8-9)
#യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു, ഭോഷന്മാരോ ജ്ഞാനവു പ്രബോധനവും നിരസിക്കുന്നു.(സദൃശ്യവാക്യങ്ങൾ 1:7)
 
==പുറത്തേക്കുള്ള കണ്ണികൾ==
"https://ml.wikiquote.org/wiki/ബൈബിൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്