19
തിരുത്തലുകൾ
(ചെ.) (→മലയാളം പഴഞ്ചോല്ലുകൾ) |
|||
==മലയാളം പഴഞ്ചോല്ലുകൾ==
# അമ്മകുത്തിയാലും വേണ്ടില്ല, മോളുകുത്തിയാലും വേണ്ടില്ല, അരി വെളുക്കണം.
# അമ്മകൊമ്പത്തെങ്കിൽ മകൾ തുഞ്ചത്ത്.
# അമ്മവീട്ടിലൂണും അച്ചിവീട്ടിലുറക്കവും.
# അമ്മ വേലിചാടിയാൽ മകള് മതിലുചാടും.
==അന്യ ഭാഷ മൊഴികൾ==
#എപ്പോഴും ജോലിചെയ്തുകൊണ്ടിരിക്കുന്ന അമ്മമാർ, മടിച്ചികളായ മക്കളെ ശ്രിഷ്ടിക്കുന്നു [[ഐറിഷ് പഴമൊഴികൾ|ഐറിഷ്]]
|
തിരുത്തലുകൾ