"ജവഹർലാൽ നെഹ്രു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Jawaharlal Nehru}}
[[File:Bundesarchiv Bild 183-61849-0001, Indien, Otto Grotewohl bei Ministerpräsident Nehru cropped.jpg|thumb|right|]]'''ജവഹർലാൽ നെഹ്രു''' (നവംബർ 14, 1889 - മേയ് 27, 1964) ആധുനിക ഇന്ത്യയുടെ ശില്പി എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി.<ref name=birth1>{{cite web | title = ജവഹർലാൽ നെഹ്രുവിന്റെ ലഘു ജീവചരിത്രം | url = https://web.archive.org/web/20161209093454/http://www.thefamouspeople.com/profiles/jawaharlal-nehru-49.php | publisher = ഫേമസ് പീപ്പിൾ | accessdate = 2016-12-09}}</ref><ref name=birth2>{{cite web | title = ജവഹർലാൽ നെഹ്രു - ജീവിത രേഖ | url = https://web.archive.org/web/20161209093645/http://www.jnmf.in/chrono.html | publisher = ജവഹർലാൽ നെഹ്രു മെമ്മോറിയൽ ഫണ്ട് | accessdate = 2016-12-09}}</ref> ഇന്ത്യൻ സ്വാതന്ത്ര്യ സമരനേതാവ് രാഷ്ട്രീയ തത്ത്വചിന്തകൻ, ഗ്രന്ഥകർത്താവ്‌, ചരിത്രകാരൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്രപതിപ്പിച്ച നെഹ്രു രാജ്യാന്തരതലത്തിൽ ചേരിചേരാനയം അവതരിപ്പിച്ചും ശ്രദ്ധനേടിയിരുന്നു. [[മോഹൻദാസ് കരംചന്ദ് ഗാന്ധി|മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ]] അനുഗ്രഹാശിസ്സുകളോടെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ മുന്നണി പോരാളിയായി മാറിയ ഇദ്ദേഹം ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയ 1947 മുതൽ 1964ൽ മരിക്കുന്നതു വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു
"https://ml.wikiquote.org/wiki/ജവഹർലാൽ_നെഹ്രു" എന്ന താളിൽനിന്ന് ശേഖരിച്ചത്