"മൈക്കൽ ജാക്സൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 1:
[[File:Michael Jackson (1988).jpg|thumb|right| സംഗീതമാണെന്റ വഴി, അതാണെന്നെ സ്നേഹിക്കുന്നവർക്കുള്ള എന്റെ സമ്മാനം. എനിക്കറിയാം എന്റെ സംഗീതത്തിലൂടെ ഞാൻ എന്നും ജീവിച്ചിരിക്കുമെന്നത്‌. (Music has been my outlet, my gift to all of the lovers in this world. Through it — my music, I know I will live forever)]]
 
ഒരു [[അമേരിക്ക]]ൻ സംഗീതജ്ഞനാണ് '''മൈക്കേൽ ജോസഫ് ജാക്സൺ''' (ഓഗസ്റ്റ് 29, 1958 – ജൂൺ 25, 2009). പോപ്പ് സംഗീതത്തിന്റെ രാജാവ് (King of Pop) എന്നറിയപ്പെടുന്ന ഇദ്ദേഹത്തെ, ലോകത്ത് ഏറ്റവും കൂടുതലാളുകളെ വിനോദിപ്പിച്ച വ്യക്തി എന്ന പേരിൽ [[ഗിന്നസ് പുസ്തകം]]ത്തിൽ ചേർത്തിട്ടുണ്ട്. സംഗീതം,നൃത്തം,ഫാഷൻ മുതലായ മേഖലകളിലെ ഇദ്ദേഹത്തിന്റെ സംഭാവനകൾ നാല് പതിറ്റാണ്ടുകളിലേറെ ഇദ്ദേഹത്തെ ലോകത്തെ തന്നെ ഏറ്റവും പ്രശസ്തനായ വ്യക്തിയാക്കിത്തീർത്തു.
 
== പൊതുവായ ഉദ്ധരണികൾ ==
"https://ml.wikiquote.org/wiki/മൈക്കൽ_ജാക്സൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്