"മുഹമ്മദ് നബി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎വിശ്വാസം: ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
 
[[:w:ഇസ്‌ലാം|ഇസ്‌ലാം]] മതവിശ്വാസപ്രകാരം, മനുഷ്യരാശിയുടെ മാർഗദർശനത്തിനായി [[:w:അല്ലാഹു|അല്ലാഹു]] നിയോഗിച്ചു കൊണ്ടിരുന്ന പ്രവാചകശൃംഖലയിലെ അവസാനത്തെ പ്രവാചകനാണ്‌ '''[[w:മുഹമ്മദ്|മുഹമ്മദ് നബി]]'''.
മുഹമ്മദ് നബിയുടെ ജീവിതത്തിൽ ഒരുപാട് അസാധാരണ സഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
 
കുട്ടിയായിരുന്ന സമയത്ത് കല്ലുകളുംമരങ്ങളും സലാം പറഞ്ഞു.
യുവാവായ സമയത്ത് കച്ചവടത്തിന്
കൊടും വെയിലുള്ള ശാമിൽ പോയപ്പോൾ മേഘം തണലിട്ട് കൊടുക്കുകയും ഇത് നസ്ത്തൂറ എന്ന
ക്രെെസ്ഥവ പുരോഹിതൻ കാണുകയും ഇത് പ്രവാജകനാകാനുള്ള ആളാണെന്ന് പ്രവചിക്കുകയും ചെയ്തു.
നാൽപ്പതാം വയസിൽ പ്രവാചകനായ മുഹമ്മദ് നബി[ സ] യിൽ നിന്ന് ഒരുപാട് മുഅ്ജിസത്തുകൾ[അൽബുദങ്ങൾ]
ലോകം ദർശിച്ചു.ലോകത്തിലെ മുഴുവൻ ഗ്രന്ഥങ്ങളേയും വെല്ലുന്നതും
മറ്റൊന്ന് പകരം വെക്കാനില്ലാത്തതുമായ ഖുർആനാണ് മുഹമ്മദ് നബിയുടെ[സ]
ഏറ്റവും വലിയ മുഅ്ജിസത്ത്.
ചന്ദ്രനെ രണ്ട് പിളർപ്പാക്കി തൻറെ
പ്രവാചകത്വം ലോകത്തിന് തെളീച്ച് കൊടുത്തതും അൽപുദപ്പെടുത്തുന്നതാണ്.
 
== നബിയുടെ വചനങ്ങൾ ==
"https://ml.wikiquote.org/wiki/മുഹമ്മദ്_നബി" എന്ന താളിൽനിന്ന് ശേഖരിച്ചത്