"സ്നേഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) attribution corrected
വരി 6:
#പ്രേമം സ്വർഗ്ഗമാണ്. നരകവും. തോമസ് ഡെക്കർ
#ഹൃദയമാകുന്ന മൽസ്യങ്ങളെ വീശിപ്പിടിക്കുന്ന വലയാണ് പ്രേമം (മുഹമ്മദ് അലി)
#പ്രേമം ഒരു വൈറസ് പോലെയാണ് . ആർക്കും ഏത് സമയവും പിടിപ്പെട്ടേക്കാം (സമീർമായാ ഇല്ലിക്കൽആഞ്ചാലോ)
#പ്രകൃതി നൽക്കുന്ന സൈക്കോതെറാപ്പിയാണ് പ്രേമം (എറിക്ക് ബേൺ)
#സിമന്റിനടിയിൽ നിന്നും പുല്ല് കിളിക്കാമെങ്കിൽ പ്രേമത്തിനു നിങ്ങളുടെ ജീവിതത്തിൽ ഏത് സമയത്തും നിങ്ങളെ കണ്ടെത്താം (Cher)
"https://ml.wikiquote.org/wiki/സ്നേഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്