"ഉള്ളൂർ എസ്. പരമേശ്വരയ്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 96:
#ഇറുപ്പവനും മലർ ഗന്ധമേകും
വെട്ടുന്നവനും തരു ചൂടകറ്റും
ഹനിപ്പവനും കിളി പാട്ടുപാടും
പരോപകാര പ്രവണം പ്രപഞ്ചം '''തരംഗിണി'''
#കായത്തിൻ ഭൂഷണം വസ്ത്രം
കയത്തിൻ ഭൂഷണം ജലം
വാനത്തിൻ ഭൂഷണം സൂര്യൻ
മനസ്സിൻ ഭൂഷണം ഗുണം ('''ദീപാവലി''')
#“മനസ്സിൽ നൈരാശ്യമെഴുന്നവന്നു
മധ്യാഹ്നവും പ്രത്യഹമർധരാത്രം;
ശുഭം പ്രതീക്ഷിപ്പവനേതു രാവും
സൂര്യാംശു ദീപ്തം പകൽപോലെതന്നെ” ('''വിശ്വം ദീപമയം''')

#“വിളക്കു കൈവശമുള്ളവനെങ്ങും വിശ്വം ദീപ്തമയം
വെണ്മ മനസ്സിൽ വിളങ്ങിന ഭദ്രനു മേന്മേലമൃതമയം”
- (പ്രേമസംഗീതം)

"https://ml.wikiquote.org/wiki/ഉള്ളൂർ_എസ്._പരമേശ്വരയ്യർ" എന്ന താളിൽനിന്ന് ശേഖരിച്ചത്