"ചെഗുവേര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 6:
# ലോകമെങ്ങുമുള്ള അധ്വാനിക്കുന്ന ജനങ്ങളുടെ ദുരന്തം ഒന്നുതന്നെയാണ്. അതവരെ വരിഞ്ഞു മുറുക്കിയിരിക്കുന്നു.
# സ്വാതന്ത്രത്തിനു വേണ്ടി പോരാടുന്ന ജനങ്ങൾക്ക്‌ മുന്നിലുള്ള ഒരേയൊരു മാർഗം സായുധ വിപ്ലവം മാത്രമാണെന്ന് ഞാൻ വിശ്വസിക്കുന്നു.
# കൊല്ലാം പ്ക്ഷെ തോൽപിക്കാനകില്ല.
# ഒരുവന് അപരനെ സ്നേഹിക്കുന്ന,
അപരന്റെ വാക്കുകള്സംഗീതം പോലെ
മധുരമാകുന്ന
ഒരു ജീവിത വ്യവസ്ഥയ്ക്കു
വേണ്ടി പൊരുതുവാനാണ് താന്
ആയുധം ഏന്തുന്നതെന്ന്,പകയും
വിദ്വേഷവും കൊണ്ടല്ല,
സ്നേഹം കോണ്ട് മാത്രമാണ് താന്
ആയുധം ഏന്തുന്നതെന്ന്."
#മുട്ടുക്കുത്തി യാജിക്കുന്നതിനെക്കാൾ
നല്ലത് നിവർന്നു നിന്നുമരിക്കുന്നതാണു."
#ഈ അസ്തമയത്തില് എനിക്ക്
നിരാസയില്ല നാളെയുടെ ഉദയത്തിലാണ്
എന്റെ പ്രതീക്ഷ"
# ഉയരാൻ മടിക്കുന്ന കൈയും പറയാൻ
മടിക്കുന്ന നാവും അടിമത്വത്തിന്റെതാണു
 
[[വർഗ്ഗം:വ്യക്തികൾ]]
"https://ml.wikiquote.org/wiki/ചെഗുവേര" എന്ന താളിൽനിന്ന് ശേഖരിച്ചത്