"കുട്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21:
==കുട്ടികളെ പറ്റിയുള്ള പഴമൊഴികൾ==
*പിള്ളകളി കണ്ടാൽ പള്ള നിറയില്ല
*പിള്ളകൂട്ടണേൽപിള്ള കൂട്ടണേൽ തള്ളയും കൂട്ടണം
*ഉണ്ണി ഉണ്ടായിട്ടുവേണ്ടേ ഉപനയിക്കാൻ
*ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം
"https://ml.wikiquote.org/wiki/കുട്ടികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്