"കൺഫ്യൂഷ്യസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot: removing existed iw links in Wikidata
 
വരി 2:
സുപ്രസിദ്ധനായ ചൈനീസ് തത്ത്വചിന്തകനായിരുന്നു കൺഫ്യൂഷസ് (Confucius) (551 – 479 BCE). ചൈനയുടെ സാംസ്കാരിക സാമൂഹികചരിത്രത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയിട്ടുള്ളതും ബഹുമാനം ആർജ്ജിച്ചിട്ടുള്ളതും ഇദ്ദേഹമാണ്.
 
==കൺഫ്യൂഷ്യസിന്റെ മൊഴികൽമൊഴികൾ==
 
#പ്രതികാരം വീട്ടാനായി ഇറങ്ങിതിരിക്കുന്നതിന് മുമ്പ് രണ്ട് ശവകുഴികൾ ഒരുക്കുക.
വരി 26:
#, കർത്തവ്യങ്ങൾ മറക്കുന്ന മകനോളം കുറ്റക്കാരനാണ് അവനെ കർത്തവ്യങ്ങൾ പഠിപ്പിക്കാത്ത പിതാവും.
#ദുഷ്ടന്മാരെ കാണുകയും ശ്രവിക്കുകയും ചെയ്യുന്നത് ദുഷ്ടതയുടെ തുടക്കമായിരിക്കും.
 
==കാളിദാസന്റെ മൊഴികൾ==
 
"https://ml.wikiquote.org/wiki/കൺഫ്യൂഷ്യസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്