"അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
#എപ്പോഴും ജോലിചെയ്തുകൊണ്ടിരിക്കുന്ന അമ്മമാർ, മടിച്ചികളായ മക്കളെ ശ്രിഷ്ടിക്കുന്നു [[ഐറിഷ് പഴമൊഴികൾ|ഐറിഷ്]]
#തന്റെ കുഞ്ഞിനോടുള്ള സ്നേഹം ഒരമ്മയെ കള്ളം പറയാനോ, മോഷണം നടത്താനോ പ്രഎരിപ്പിച്ചെന്നിരിക്കും [[മാൾട്ടീസ് മൊഴികൾ|മാൾട്ടീസ്]]
#കുഞ്ഞു കരഞ്ഞാലോ എന്നു പേടിച്ച് അമ്മ ദൂരെയെങ്ങും പോകില്ല. [[ആഫ്രിക്കൻ ചൊല്ലുകൾ|ആഫ്രിക്കൻ]]
#നൂലേതുപോലെയോ തുണി അതു പോലെ
#അമ്മ ഏതു പോലെയോ മക്കൾ അത് പോലെ. തമിഴ്
1,497

തിരുത്തലുകൾ

"https://ml.wikiquote.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/19354" എന്ന താളിൽനിന്ന് ശേഖരിച്ചത്