"ബെർതോൾഡ് ബ്രെഹ്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

364 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Bot: removing existed iw links in Wikidata)
(ചെ.)No edit summary
{{prettyurl|Bertolt Brecht}}
'''''ബെർതോൾഡ്[[ബെർടോൾഡ് ബ്രെഷ്റ്റ്ബ്രെഹ്ത്]] (1898-1956) - ജർമ്മൻ കവിയും, നാടകകൃത്തും, സംവിധായകനും''.'''
[[File:Brecht (drawing).png|thumb|Brecht (drawing)]]
 
==ബെർതോൾഡ് ബ്രെഹ്തിന്റെ വചനങ്ങൾ==
#ഒരു നഗരത്തിൽ അനീതി നടന്നാൽ സൂര്യാസ്തമയത്തിനു മുൻപ് അവിടെ കലാപമുണ്ടാവണം. ഇല്ലെങ്കിൽ ഇല്ലെങ്കിൽ ഇരുട്ടും മുൻപ് ആ നഗരം കത്തിചാമ്പലാകണം.
#ജീവിക്കുക എന്നാൽ താനടിപ്പെട്ടുകിടക്കുന്ന പ്രക്രിയകളോടു സ്വരുമപ്പെടുക എന്നുതന്നെ.
#കൈയുടെ സ്ഥാനത്ത് ഒരു കുറ്റിയുമായി നിൽക്കുന്ന ഒരാളെ തെരുവിൽ വച്ച് ആദ്യത്തെ തവണ കാണുമ്പോൾ നിങ്ങൾ അയാൾക്ക് ആറു പെനി കൊടുത്തുവെന്നു വരാം; രണ്ടാമതും കാണുമ്പോൾ മൂന്നു പെനിയേ നിങ്ങൾ കൊടുക്കൂ; മൂന്നാമതൊരിക്കൽ കണ്ടാൽ നിങ്ങൾ അയാളെ പിടിച്ചു പോലീസിൽ ഏല്പിക്കുകയും ചെയ്യും.
20

തിരുത്തലുകൾ

"https://ml.wikiquote.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/19212" എന്ന താളിൽനിന്ന് ശേഖരിച്ചത്