"പഴഞ്ചൊല്ലുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 194:
*കതിരിൽ വളം വച്ചിട്ടു കാര്യമില്ല !
*അടയ്ക്കയായാൽ മടിയിൽ വയ്ക്കാം അടയ്ക്കാമരമായാലോ
* അടുത്തുനട്ടാൽ അഴക്, അകലത്തിൽ നട്ടാൽ വിളവ്
*അമരത്തടത്തിൽ തവള കരയണം
*ആരിയൻ വിതച്ചാ നവര കൊയ്യാമോ
*ആഴത്തിൽ ഉഴുതു അകലത്തിൽ നടണം
"https://ml.wikiquote.org/wiki/പഴഞ്ചൊല്ലുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്