"പഴഞ്ചൊല്ലുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 313:
*തിരുവാതിരയിൽ തിരിമുറിയാതെ (മഴ)
*മകരമഴ മലയാളം മുടിക്കുന്നത്
*മുച്ചിങ്ങം (ചിങ്ങത്തിൽ ആദ്യത്തെ മൂന്നു ദിവസം) മഴ പെയ്താൽ മച്ചിങ്ങൽ നെല്ലുണ്ടാവില്ല
*കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും നെല്ല്
*കുംഭത്തിൽ മഴ പെയ്താൽ കുപ്പയും പൊന്നാകും
"https://ml.wikiquote.org/wiki/പഴഞ്ചൊല്ലുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്