"പുസ്തകങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 33:
* റനെ ദെക്കാർത്തെ
നല്ല പുസ്തങ്ങളുടെ വായന കഴിഞ്ഞു കടന്ന ആളുകളുമായുള്ള സംഭാഷണം പോലെയായിരിക്കും
*ജോസഫ് അഡിസൺ
ശരീരത്തിനു വ്യായാമം പോലെയാണ് മനസ്സിനു വായന.
*ജോൺബർജർ
ഒരു പുസ്തകത്തിന്റെ രണ്ട് പുറംചട്ടകൾ ഒരു മുറിയുടെ നാലുചുവരുകളും മേൽക്കൂരയുമാകുന്നു.നാം ആ പുസ്തകം വായിക്കുമ്പോൾ ആ മുരിയ്ക്കുള്ളിൽ ജീവിക്കുകയാണ്.
*എഡ്വേഡ് ലൈട്ടൺ
അലസമായി വായിക്കുന്നത് വെറും ഒരു ഉലാത്തലാണ്. അത് കൊണ്ട് വ്യായാമം ലഭിക്കുന്നില്ല
*ജോൺ ചീവർ
വായിക്കാനാരുമില്ലെങ്കിൽ എനിക്ക് എഴുതാൻ സാധ്യമല്ല.
ഇത് ചുംബനം പോലെയാണ്, ഒറ്റയ്ക്ക് ചെയ്യാൻ സാധ്യമല്ല.
*എഡ്വേഡ് ഗിബൺ
ചിന്തിക്കാൻ സഹായിക്കുന്ന ഒരു ഉപകരണമാകുന്നു വായന
*ആർതർ ഷോപ്പനോർ
സ്വന്തം ബുദ്ധി ഉപയോഗിക്കാതെ മറ്റ് വല്ലവന്റെയും തല ഉപയോഗിച്ച് ചിന്തിക്കലാണ് വായന
 
 
 
 
 
"https://ml.wikiquote.org/wiki/പുസ്തകങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്