"പുസ്തകങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 25:
*ലൂയി ബോർജ്ജേ
എഴുത്തുക്കാർ മരിച്ചു കഴിഞ്ഞാൽ പുസ്തകങ്ങളാകുന്നു. തരക്കേടില്ലാത്ത ഒരു അവതാരമാണത്.
*സാമുവൽ ബട്ലർ
പുസ്തകങങൾ തടവിലാക്കപ്പെട്ട ആത്മാക്കളാണ്. അലമാരകളിൽ നിന്നും പുറത്തെടുത്ത് വായിക്കപ്പെടുമ്പോഴാണ് അവയ്ക്ക് മോചനം സിദ്ധിക്കുന്നത്
*തോമസ് കാർലിൽ
ഇന്നത്തെ സർവ്വകലാശാലകൾ പുസ്തകങ്ങളുടെ ശേഖരങ്ങൾ മാത്രമായിരിക്കുന്നു
*റൊബർട്ട്സൺ ഡേവിഡ്
നല്ല ഒരു കെട്ടിടം പ്രഭാത വെളിച്ചത്തിലും നട്ടുച്ചയ്ക്കും , നിലാവെളിച്ചത്തിലും ആസ്വദിച്ച് കാണേണ്ടതാണ്. അത് പോലെയാണ് മഹത്തായ കൃതികളും .കൗമാരത്തിലും യുവത്വത്തിലും വാർദ്ധക്യത്തിലും അവ വായിച്ച് ആസ്വദിച്ചിരിക്കണം
* റനെ ദെക്കാർത്തെ
നല്ല പുസ്തങ്ങളുടെ വായന കഴിഞ്ഞു കടന്ന ആളുകളുമായുള്ള സംഭാഷണം പോലെയായിരിക്കും
 
 
Line 38 ⟶ 46:
# ഒരൊറ്ങളായാലും രചിക്കപ്പെടുന്നത് പദാനുപദമാണ് (ഫ്രഞ്ച്)
#പുസ്തകം കടം കൊടുക്കുന്നവൻ വിഡ്ഢിയാണ്. മടക്കികൊടുക്കുന്നവനോ പമ്പര വിഡ്ഢിയും (അറബി പഴമൊഴി)
 
 
==അവലംബം==
"https://ml.wikiquote.org/wiki/പുസ്തകങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്