"പൂച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: bs, ca, cs, de, es, fa, fr, hr, hu, it, ja, lt, pl, pt, ru, sk, sl, sr
വരി 50:
*പൂച്ച കാട്ടിൽ ചെന്നാൽ പുലിയാകുമോ?
*പൂച്ച കുഞ്ഞുങ്ങളെ ഇല്ലംകടത്തുന്നപോലെ.
*പൂച്ച കുരുടിയാണെന്ന് എലി അറിയുമോ?
*പൂച്ചയ്ക്ക് അരി വേറെ വയ്ക്കേണമോ?
*പൂച്ച ചെന്നാൽ എലി വാതിൽ തുറക്കുമോ?
Line 70 ⟶ 69:
*പൂച്ചയ്ക്കാര് മണികെട്ടും.
*പൂച്ചയ്ക്കും പത്തിരിയോ?
*പൂച്ചയ്ക്ക് കളിവിളയാട്ടം, എലിക്ക് പ്രാണവേദന.
*പൂച്ചയ്ക്ക് കൊടുത്തുണ്ണുക.
*പൂച്ചയ്ക്ക് തല്ലുകൊണ്ടതുപോലെ.
Line 77 ⟶ 75:
*പൂച്ച വന്നുപെറണം, പട്ടി പോയി ചാവണം.
*പൂച്ച വീഴുന്നതും തഞ്ചത്തിൽ (നാലുകാലും കുത്തി).
*പൊന്നുരുക്കുന്നേടത്ത് പൂച്ചയ്ക്കെന്തു കാര്യം.
*പോണപൂച്ചയ്ക്കെന്തിനാ പൊന്ന്?
*മക്കൾക്ക് നരി പൂച്ച.
"https://ml.wikiquote.org/wiki/പൂച്ച" എന്ന താളിൽനിന്ന് ശേഖരിച്ചത്