"സഅദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'# ഇമ്പമുള്ള വാക്കുകളും വശ്യമായ പെരുമാറ്റവും ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
# ഇമ്പമുള്ള വാക്കുകളും വശ്യമായ പെരുമാറ്റവും സ്നേഹവും കൈമുതലായുണ്ടെങ്കിൽ ഏത് കൊമ്പനാനയേയും ഒരു മുടിനാരിഴ കൊണ്ട് തളയ്ക്കാം (ഗുലിസ്താൻ)
# ഒന്നാമതായി ഞാൻ ദൈവത്തെ ഭയക്കുന്നു. രണ്ടാമതായി ഭയക്കുന്നത് ദൈവഭയമില്ലാത്തവനേയാണ്.
#
#ദൈവപ്രീതിയ്ക് മാത്രമാവുക പാവങ്ങളുടെ വിനയത്ത്വമുള്ള ധനികരും , ധനികരരുടെ വിശാലമനസ്കതയുള്ള ദരിദ്രരുമായിരിക്കും
#വിശക്കുമ്പോൾ ശരീരം ആത്മായി മാറുന്നു. വിശപ്പടങ്ങുമ്പോൾ ആത്മാവ് ശരീരവും
"https://ml.wikiquote.org/wiki/സഅദി" എന്ന താളിൽനിന്ന് ശേഖരിച്ചത്