"ഉള്ളൂർ എസ്. പരമേശ്വരയ്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 8:
#മനവും മിഴിയും നാവും കരവും മന്നിൻ മാലകലാൻ
മഹാനുകമ്പാമസൃണിതമാക്കും മനുഷ്യർ ദേവന്മാർ'''(മണിമഞ്ജുഷ)

#മൂഢന്റെ പൊന്നും മണിയും മനീഷി
കാണുന്നുകല്ലും ചരലും കണക്കെ.(കിരണാവലി)
#ഒരൊറ്റ മതമുണ്ടുലകിന്നുയിരാം പ്രേമ,മതൊന്നല്ലോ
പരക്കെ നമ്മെപ്പാലമൃതൂട്ടും പാർവണശശിബിംബം
ഭക്ത്യനുരാഗദയാദിവപുസ്സപ്പരാത്മചൈതന്യം)
പലമട്ടേന്തിപ്പാരതിലെൺങ്ങും പ്രകാശമരുളുന്നുപ്രകാശമരുഅളുന്നു
#പൂമകനായാലും പുല്പുഴുവായാലും
ചാമിന്നോ നാളയോ മറ്റന്നാളോ (ഉള്ളൂർ- പിംഗള)
#ഭാവശുദ്ധിതാൻ ശുദ്ധി, മൺ പാത്രം തീർത്ഥം പേറാം
സൗപർണ്ണ പാത്രം തുപ്പൽ കോളാമ്പിയായും തീരാം (ഭക്തിദീപിക)
#ഇറുപ്പവനും മലർ ഗന്ധമേകും
വെട്ടുന്നവനും തരു ചൂടകറ്റും
ഹനിപ്പവനും കിളി പാട്ടുപാടും
പരോപകാര പ്രവണം പ്രപഞ്ചം '''തരംഗിണി'''
#കായത്തിൻ ഭൂഷണം വസ്ത്രം
കയത്തിൻ ഭൂഷണം ജലം
വാനത്തിൻ ഭൂഷണം സൂര്യൻ
മനസ്സിൻ ഭൂഷണം ഗുണം ('''ദീപാവലി''')

"https://ml.wikiquote.org/wiki/ഉള്ളൂർ_എസ്._പരമേശ്വരയ്യർ" എന്ന താളിൽനിന്ന് ശേഖരിച്ചത്