"തട്ടത്തിൻ മറയത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
 
* പയന്നൂർ കോളേജിന്റെ വരാന്തയിലൂടെ ഞാൻ ഐഷയോടൊപ്പം നടന്നു. വടക്കൻ കേരളത്തിൽ മാത്രം കണ്ടുവരുന്നൊരു പ്രത്യേകതരം പാതിരാക്കാറ്റുണ്ട്. അതവളുടെ തട്ടത്തിലും മുടിയിലുമൊക്കെ തട്ടിത്തടഞ്ഞു പോകുന്നുണ്ടായിരുന്നു. ഇരുട്ടിൽ നിന്ന് വെളിച്ചത്തേലേക്ക് ഓരോ തവണ വരുമ്പോഴും പെണ്ണിന്റെ മൊഞ്ച് കൂടിക്കൂടി വന്നു. അന്ന്, ആ വരാന്തയിൽ വച്ച് ഞാൻ മനസ്സിലുറപ്പിച്ചു. മറ്റൊരുത്തനും ഇവളെ വിട്ടുകൊടുക്കൂലാന്ന്.
 
* കേരളത്തിലെ ആൺപിള്ളേർക്ക് എന്തിനാടാ സിക്സ് പാക്ക് ?
 
== അബ്ദുൾ റഹ്‌മാൻ ==
"https://ml.wikiquote.org/wiki/തട്ടത്തിൻ_മറയത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്