"വില്യം ഷേക്സ്പിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
#രാജാവിന്റെ രക്തത്തേക്കാൾ വിലപിടിച്ചതാണ് ഭിക്ഷക്കാരന്റെ കൈയിലെ പുസ്തകം. '' [[ഹെൻറി എട്ടാമൻ (നാടകം)|ഹെൻറി എട്ടാമൻ]]'' (1613)<br />
#എല്ലാവരേയും സ്നേഹിക്കുക .ചുരുക്കം പേരെ വിശ്വസിക്കുക
#അരുതു കടം വാങ്ങിക്കയു<br /> മരുതു കടം മറ്റൊരാൽക്കു നൽകുകയും<br /> മുതലും തന്നുടെ മിത്രവും<br /> മിതുമൂലം ൻനഷ്ടമാം പലപ്പോഴും ഹാംലറ്റ്(പരിഭാഷ മുലൂർ)
#വിമശനങ്ങൾശ്രദ്ധാപൂർവ്വം കേൾക്കുക.അന്തിമ തീരുമാനം നിങ്ങളുടേതായിരിക്കട്ടെ. ഹാംലറ്റ്
 
#സത്യം പറഞ്ഞു ചെകുത്താനെ ലജ്ജിപ്പിക്കുക . ഹെന്റ്ട്രി അഞ്ചാമൻ
#ഉറങ്ങുന്ന ചെന്നായെ ഉണർത്തരുത് .ഹെന്റട്രി നാലാമൻ
#മുഖം നോക്കി മനസ്സറിയുക ഒട്ടും പ്രയാസമുള്ള കാര്യമല്ല .മാക്ബത്ത്
#നല്ലതും തീയത്തുമായി ലോകത്തിലൊന്നുമില്ല. ചിന്തയാണ് അപ്രകാരം തോന്നിക്കുന്നത്. ഹാംലറ്റ്
#ഏത് തന്മയിലും നന്മയുടെ അംശങ്ങളുണ്ടാവും ഹെൻട്രീ അഞാമൻ
#വേഗത്തിലോടുന്നവൻ കാലിടറി വീഴും
== പുറത്തേക്കുള്ള കണ്ണികൾ ==
{{വിക്കിപീഡിയ}}
"https://ml.wikiquote.org/wiki/വില്യം_ഷേക്സ്പിയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്