"വല്ല്യേട്ടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 4:
 
== മാധവനുണ്ണി ==
* അറിയാവുന്ന നല്ല ഭാഷയിൽ നിന്നോട് ഞാൻ പറയേണ്ടത്പറയേണ്ടതു പറഞ്ഞു. നീ പക്ഷേ കൂടെ കൊണ്ടുവന്നിട്ടുള്ള ഈ ഇട്ടിക്കണ്ടപ്പന്മാരുടെ മസ്സിലിന്റെ വലുപ്പം കണ്ടിട്ടുള്ള ധൈര്യം കാണിച്ചു മുന്നോട്ടു ദാ... ഇതിനപ്പുറം കടന്നാൽ മമ്പറം ആലിക്കണ്ണൻ സാഹിബിന്റെ മൂത്ത മകൻ ബാവയ്ക്ക് അനിയന്റെ ഖബറിന്റെ അടുത്ത് കുഴി മറ്റൊന്ന്മറ്റൊന്നു വെട്ടേണ്ടി വരും. കാലുപിടിക്കാൻ കുനിയുന്നന്റെ മൂർദ്ധാവിൽ തുപ്പുന്ന സ്വഭാവം കാട്ടിയാൽ ഈ ഭൂമിമലയാളത്തിൽ മാധവനുണ്ണിക്ക് ഒരു മോന്റെ മോനും വിഷയല്ല. വള്ളുവംബ്രം കലന്തൻകുട്ടി ആശാന്റെ ശിഷ്യനാ തല്ലുംപിടിയിൽ മാധവനുണ്ണി. അതീ ചെക്കൻമാർക്ക് കാണിച്ചുകൊടുക്കെണന്നാ നീ പറയണെങ്കില് വരാൻ പറ, നായിന്റെ മക്കളോട്.
 
== അഭിനേതാക്കൾ ==
== കഥാപാത്രങ്ങൾ ==
* [[w:മമ്മൂട്ടി|മമ്മൂട്ടി]] – അറയ്ക്കൽ മാധവനുണ്ണി
 
"https://ml.wikiquote.org/wiki/വല്ല്യേട്ടൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്