"ചിന്താവിഷ്ടയായ ശ്യാമള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 14:
:'''വിജയൻ:‍''' സ്ക്രിപ്റ്റ്... എടുക്കാൻ മറന്നു പോയി.
:'''ക്യാമറാമാൻ:‍''' പിന്നെ എന്താ ഷൂട്ട് ചെയ്യേണ്ടത്?
:'''വിജയൻ''': നടി കുളത്തിലേക്ക്കുളത്തിലേക്കു ചാടുന്നു. മുങ്ങി നിവരുന്നു. പ...പടവിൽ പടവിലേക്കു കയറുന്നു. അവിടെ സോപ്പുപെട്ടിയിൽ വച്ചിരിക്കുകയാണ് നമ്മുടെ പരിമളാ സോപ്പ്. നടി തന്റെഅവളുടെ അർദ്ധനഗ്നമേനിയിൽ സോപ്പിങ്ങനെ തേക്കുന്നുതേയ്ക്കയാ. എന്നിട്ട് പറയുന്നു. എന്റെ മേനിയഴകിന്റെ രഹസ്യം, പരിമളാ സോപ്പ്.
:'''ക്യാമറാമാൻ:‍''' അപ്പോ ഏത് ഷോട്ടാണ് ആദ്യം എടുക്കേണ്ടത്?
:'''വിജയൻ''': നമുക്കൊരു കാര്യം ചെയ്യാം. എല്ലാ ഷോട്ടും ആദ്യം തന്നെയങ്ങെടുക്കാം.
വരി 29:
:'''മക്കൾ''': അയ്യോ അച്ഛാ പോകല്ലേ... അയ്യോ അച്ഛാ പോകല്ലേ... അയ്യോ അച്ഛാ പോകല്ലേ...
 
== അഭിനേതാക്കൾ ==
== കഥാപാത്രങ്ങൾ ==
* [[w:ശ്രീനിവാസൻ|ശ്രീനിവാസൻ]] – വിജയൻ
* [[w:സുധീഷ്|സുധീഷ്]] – സുകു
 
[[വർഗ്ഗം:ചലച്ചിത്രങ്ങൾ]]
"https://ml.wikiquote.org/wiki/ചിന്താവിഷ്ടയായ_ശ്യാമള" എന്ന താളിൽനിന്ന് ശേഖരിച്ചത്