"പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
 
== പ്രാഞ്ചി ==
* പൂരങ്ങളുടെ പൂരമായ പൂരത്തിന്റെ പെരുമ, കരിവീരൻ ശിരസ്സിലേറ്റുന്ന തിടമ്പുപോലെ അണിഞ്ഞുനിൽക്കുന്ന തൃശ്ശിവപേരൂർ പട്ടണത്തിന്റെ പൊന്നോമന പുത്രന്മാരുടെ സാംസ്കാരിക കൂട്ടായ്മയായ ഈ ക്ലബ്ബിന്റെ സാരഥ്യം ഏറ്റെടുക്കാൻ എന്നോട് ആവശ്യപ്പെട്ട എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെസുഹൃത്തുക്കളേ, നിങ്ങൾക്ക് എന്റെ നമസ്കാരം.
 
* തോറ്റവന്റെ വിഷമം തോറ്റവനെ അറിയൂ പുണ്യാളാ.
വരി 15:
:'''ജോസ്''': അതെ, ആരണ്ണ്?
:'''സുപ്രൻ''': അതെ, സംശയാസ്പദമായ സാഹചര്യത്തില് നിങ്ങൾടെ ഭാര്യ ഉണ്ടല്ലോ ഓമന ഡോക്ടര്... അരി പ്രാഞ്ചിടെ വീട്ടിലേക്ക് കേറിപോണത് കണ്ടല്ലോ...
:'''ജോസ്''': അവൾ എന്നോട്എന്നോടു പറഞ്ഞിട്ടാടാ തെണ്ടി പോയേ. നീ ഫോൺ വച്ചിട്ട് പോയെടാ.
:'''സുപ്രൻ''': വെറുതെ ഒരു കുടുംബം കലക്കാം എന്ന് വിചാരിച്ചു. അതിനും സമ്മതിക്കില്ല. ഭാര്യേനെ വിശ്വാസമുള്ള കുറേ തെണ്ടികൾ ഇറങ്ങീട്ടുണ്ട്.
 
"https://ml.wikiquote.org/wiki/പ്രാഞ്ചിയേട്ടൻ_ആന്റ്_ദി_സെയ്ന്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്