"ധ്രുവം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6:
* മറന്നും പൊറുത്തുമൊക്കെ ജീവിക്കാൻ, ഞാൻ ബ്രാഹ്മണനോ ശൂദ്രനോ വൈശ്യനോ ഒന്നുമല്ല. മന്നാടിയാർ ക്ഷത്രിയനാണ്... ക്ഷത്രിയൻ.
 
* അതെ, ഞാൻ തന്നെ. എനിക്കുണ്ടായിരുന്ന ഒരേയൊരുത്തനെ നീ വെട്ടിനുറുക്കിയപ്പോൾ ഞാൻ സഹിച്ചെന്ന്സഹിച്ചെന്നു കരുതിയോ, ക്ഷമിച്ചെന്ന്ക്ഷമിച്ചെന്നു കരുതിയോ നീ. പകരത്തിന്പകരത്തിനു പകരം മാത്രം ചെയ്ത് പക തീർക്കാൻ മന്നാടിയാർ നിന്നെപ്പോലെ നാലാംതരം ക്രിമിനലല്ല. ചത്തു ശവമായിട്ടേ നീ ജയിലിന്ജയിലിനു പുറത്തേക്കിറങ്ങൂ. അതിനാണ്അതിനാണു ഞാൻ വന്നത്. നിന്നെ തൂക്കാൻ ഇവിടത്തെ നിമയത്തിന്നിയമത്തിന് ഭയമായിരുന്നു. മരിക്കാൻ നിനക്കും. പക്ഷേ, രണ്ടിനും മന്നാടിയാർക്ക്മന്നാടിയാർക്കു ഭയല്ല്യാ. ഒരുങ്ങിയിരുന്നോ നീയ്.
 
== ഹൈദർ മരയ്ക്കാർ ==
* നരസിംഹം. Half man, half lion. എനിക്കൊത്ത എതിരാളി. പക്ഷേ, എന്തു ചെയ്യാംഎന്തുചെയ്യാം. അങ്കം കുറിച്ചപ്പോൾ ഒരു സിംഹം അകത്ത്. എന്നും ഞാൻ അകത്തായിരിക്കുമെന്ന്അകത്തായിരിക്കുമെന്നു നീ കരുതണ്ട. ആയുസ്സിന്ആയുസ്സിനു വേണ്ടി ഉറച്ച്ഉറച്ചു പ്രാർത്ഥിച്ചോ.
 
== സംഭാഷണങ്ങൾ ==
വരി 15:
:'''നരസിംഹ മന്നാടിയാർ''': നിന്റെ തന്ത. മനുഷ്യര് കയറിയിരിക്കുന്നടത്ത് കയറിയിരുന്ന് നാലുകാലും വാലുമുള്ള ജന്തുവിന്റെ സ്വഭാവം കാണിക്കുന്നവനല്ലേ നീയ്.
:'''ചേക്കുട്ടി''': തോന്നിയവാസം പറയുന്നോ? ഞാനാരാണെന്നറിയാമോ നിനക്ക്?
:'''നരസിംഹ മന്നാടിയാർ''': അറിയാം. ജനങ്ങളുടെ വിവരക്കേട്വിവരക്കേടു കൊണ്ട് ഒരു എം.എൽ.എ. പതിനഞ്ച്പതിനഞ്ചു വർഷം മുൻപ് എന്റെ മുൻപിൽ ഓച്ചാനിച്ച് നിന്ന എന്റെ ഡ്രൈവറ്. അതിന്അതിനു മുൻപ് ആ കുടുംബത്തിലെ അരിവെപ്പുകാരന്റെ സഹായി, ചേക്കുട്ടി. അതിന്അതിനു മുൻപ് അമ്മയുടെ ഗർഭപാത്രത്തിൽ സ്വന്തം അമ്മയ്ക്ക്അമ്മയ്ക്കു പോലും തിരിച്ചറിയാനാവാത്ത ഒരു ബാസ്റ്റർഡ്. അല്ലാണ്ടെന്താ നീയ്.
 
== അഭിനേതാക്കൾ ==
== കഥാപാത്രങ്ങൾ ==
* [[w:മമ്മൂട്ടി|മമ്മൂട്ടി]] – നരസിംഹ മന്നാടിയാർ
* [[w:കൊല്ലം തുളസി|കൊല്ലം തുളസി]] – ചേക്കുട്ടി
"https://ml.wikiquote.org/wiki/ധ്രുവം_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്