"ലാൽസലാം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
== നെട്ടൂരാൻ ==
* സേതു, മന്ത്രിയുടെ ഇരുട്ടുബന്ധത്തിനു കൂട്ടുനിന്നു കാശുണ്ടാക്കേണ്ട ഗതികേട് നെട്ടൂരാനുണ്ടായിട്ടില്ല. ഞാൻ കഷ്ടപ്പെട്ടാ കാശുണ്ടാക്കിയത്. എന്റെ കുഞ്ഞിനും അന്നമ്മയ്ക്കും വേണ്ടി. സേതുവിനറിയാമോ, നിങ്ങൾ മന്ത്രിമന്ദിരത്തിൽ പൊറുതിക്കു കയറുമ്പോൾ അന്നമ്മയുടെ ജീവൻ രക്ഷിക്കാൻ മരുന്നിനു കാശില്ലാതെ മുഴുപ്പട്ടിണിയിൽ റോഡിലലയുകയായിരുന്നു ഞാൻ. എനിക്കാരെയും ഒന്നും ബോധിപ്പിക്കണ്ട. എനിക്കു ശരിയെന്നു തോന്നുന്നത് ഞാൻ ചെയ്യും. മന്ത്രികസേരയിൽ ഇരുന്നുകൊണ്ട് സേതു നെട്ടൂരാനെ കാണരുത്. കാണാനാണു ഭാവമെങ്കിൽ, നെട്ടൂരാനതു പുല്ലാണ്. ഈ നെട്ടൂരാൻ വിളിച്ചതിൽ കൂടുതൽ മുദ്രാവാക്യങ്ങളൊന്നും സേതു വിളിച്ചിട്ടില്ല. അതു മറക്കരുത്.
 
* ബീഡിയുണ്ടോ സഖാവേ ഒരു തീപ്പെട്ടി എടുക്കാൻ.
 
== കഥാപാത്രങ്ങൾ ==
"https://ml.wikiquote.org/wiki/ലാൽസലാം_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്