"സീസൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6:
* എന്റെ പേര് ജീവൻ. രണ്ടു വർഷം കഴിഞ്ഞേ എനിക്കിനി ഇതുപോലെ ഈ റോഡിലെ മഞ്ഞു കാണാൻ സാധിക്കൂ. രണ്ടു വർഷം കഴിഞ്ഞേ എനിക്കിനി ഈ സ്ട്രീറ്റ് ലൈറ്റുകൾ കത്തി നിൽക്കുന്നത് കാണാൻ അനുവാദമുള്ളൂ. അതോർക്കുമ്പോൾ സങ്കടം ചില്ലറയൊന്നുമല്ല. പക്ഷേ, ഇനിയിപ്പോ സങ്കടപ്പെടുക എന്ന് പറഞ്ഞാൽ.
 
* വീണ്ടും എനിക്ക്എനിക്കു ഈ തെരുവ് വിളക്കുകൾതെരുവുവിളക്കുകൾ നഷ്ടമാവാൻ പോകുന്നു. ഇത്തവണ എത്ര കാലതെക്കാണെന്നറിയില്ലകാലത്തേക്കെന്നറിയില്ല. പക്ഷെപക്ഷേ ഒരു ആശ്വാസം ഉണ്ട്. ഈ പ്രാവശ്യംഇപ്രാവശ്യം എനിക്കെതിരെ സാഹചര്യ തെളിവുകൾസാഹചര്യതെളിവുകൾ ഒന്നും ഇല്ല ..തെളിവുകൾ ആണ്ഉള്ളതു എന്റെമുഴുവൻ ദേഹത്ത്..തെളിവുകളാണ്. ഷർടിലുംഎന്റെ ദേഹത്തും ഷർട്ടിലും വരെ തെളിവുകൾ. മറ്റേതുമായി തട്ടിച്ചുനോക്കുമ്പോൾ ഇതിനൊരുപാടു സുഖമുണ്ട്.
 
== അഭിനേതാക്കൾ ==
"https://ml.wikiquote.org/wiki/സീസൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്