"പൂച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ജന്തുജാലം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 3:
മനുഷ്യർ വളർത്തുന്ന ഒരു ഓമനമൃഗമാണ്‌ '''[[:w:പൂച്ച|പൂച്ച]]''' (ശാസ്ത്രീയനാമം: ഫെലിസ് കാതുസ് - Felis catus). മനുഷ്യനുമായി 9,500-ഓളം വർഷത്തെ ബന്ധമുണ്ട് ഇവയ്ക്ക്. 10,000 വർഷങ്ങൾക്ക് മുൻപ് സ്വയം ഇണങ്ങുന്നതരം കാട്ടുപൂച്ചകളിൽ (Felis silvestris lybica) നിന്ന് പരിണാമപ്പെട്ടു വന്നതായിരിക്കാം ഇന്നത്തെ പൂച്ചകൾ എന്നു കരുതുന്നു.
==പൂച്ചയുമായി ബന്ധപ്പെട്ട ചൊല്ലുകൾ==
*എങ്ങനെ വീണാലും പൂച്ച നാലുകാലും കൂത്തിയേ വീഴൂ.
*എടുത്തുചാടിയ പൂച്ച എലിയെ പിടിക്കില്ല.
*എലി എത്ര കരഞ്ഞാലും പൂച്ച കടിവിടില്ല.
*എലിക്കറിയാമോ പൂച്ച കുരുടിയാണെന്ന്.
*എലിക്ക് പ്രാണവേദന, പൂച്ചയ്ക്ക് കളിവിളയാട്ട് (വീണവായന).
*എലിക്ക് തിണ്ടാണ്ടം, പൂച്ചയ്ക്ക് കൊണ്ടാട്ടം.
*എലി പിടിക്കും പൂച്ച കലമുടയ്ക്കും
*എലിയുടെ മരണത്തിൽ പൂച്ച ദുഃഖിക്കുക.
*എലിയെ കൊന്ന പാപം തീർക്കാൻ പൂച്ച കാശിക്ക് പോയി.
*എലി എത്ര ചേർന്നാലും ഒരു പൂച്ചയെ പിടിക്കില്ല.
*എലിയും പൂച്ചയും ഇണചേരുമോ?
*എല്ലാ മാരാനും പിശാങ്കത്തി ചങ്കരമാരാന് പൂച്ചക്കുട്ടി.
*പട്ടി വാതിൽക്കൽ വാ പൂച്ച വാതിൽക്കൽ വാ എന്നു പറയുക.
*പാലിന് കാവൽ പൂച്ചയോ?
 
*മീനിഷ്ടമുള്ള പൂച്ച, പക്ഷേ കാല് നനയ്ക്കില്ല.(ഇംഗ്ലീഷ്)
 
 
===ശൈലികൾ===
===ന്യായങ്ങൾ===
"https://ml.wikiquote.org/wiki/പൂച്ച" എന്ന താളിൽനിന്ന് ശേഖരിച്ചത്