"ഉയരങ്ങളിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
 
== ജയരാജൻ ==
* നിനക്കെന്നെ അറിയില്ല . നിങ്ങൾക്കാർക്കും അറിയില്ല. .തന്തയില്ലാതെ തമ്പുരാന്റെ വീട്ടിലെ വേലക്കാരിക്ക്‌ പിറന്നവനാണ് ഞാൻ.. ഒരു മൂട് കപ്പ വിശന്നപ്പോ കട്ട് തിന്നതിന് എന്നെ തൂണിൽ കെട്ടിയിട്ടു അടിച്ചു ആളുകൾ എന്റെ തന്തയെന്നു പറയുന്ന ആ റാസ്കൽ..നാട് വിട്ടനാടുവിട്ട ജയരാജന്റെ ക്വാളിഫിക്കേഷൻ വെറും ഒൻപതാം ക്ലാസ്. ..വലിയവനായെവലിയവനായേ അടങ്ങൂ എന്ന് ശപഥം ചെയ്തവനാണ് ഞാൻ.. എൽ എൽ ബീ ബോംബെ യൂനിവേര്സിടിയൂനിവേഴ്സിറ്റി. ...സൂപർ ബിസിനെസ്സ് മാൻ ആയ ഫാദറടക്കം വീണു പോയില്ലേ ..കുത്ത് പാളയിൽകുത്തുപാളയിൽ പഴങ്കഞ്ഞി കുടിച്ചു വളർന്നവൻ കോടീശ്വരൻ ആകുന്നതിന്റെ അടുത്ത് വരെ എത്തി അല്ലെഅല്ലേ. ..ങാ പോട്ടെ ..ഗുഡ് ലക്ക്Good ടുluck യുto you..പാശ്ചാതാപം ഇല്ലപശ്ചാത്താപമില്ല, കണ്ണുനീരില്ല. .കളി നന്നായി കളിച്ചു അവസാനം വരെ പക്ഷെപക്ഷേ തോറ്റുതോറ്റുപോയി. പോയി ..കളിച്ചതൊക്കെ എനിക്ക് ഇഷ്ടവും ആയി അതാണല്ലോ പ്രധാനം... ഇവനോട് എന്തോ ഒരു ദൌർബല്യംദൗർബല്യം. ..അത് കൊണ്ട് വിട്ടു കളഞ്ഞതിലാണ് തെറ്റി പോയത് ... സൊ ഇൻസ്പെക്ടർ നിങ്ങൾ ജയിക്കുന്നു. പക്ഷെപക്ഷേ തോറ്റു പോവാൻ എനിക്കിഷ്ടമില്ലെങ്കിലോ ...
 
* വെറും ആക്സിഡന്റ് .. ഇവിടെ നീ താഴെ തറയിൽ തലയിടിച്ചു വീണാലും അതും ഒരു ആക്സിഡന്റ് ആണ്.care fulCareful.
 
== കഥാപാത്രങ്ങൾ ==
"https://ml.wikiquote.org/wiki/ഉയരങ്ങളിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്