"ഉയരങ്ങളിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Uyarangalil}}
1984-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''''ഉയരങ്ങളിൽ'''''.
: ''സംവിധാനം: [[w:ഐ.വി ശശി|ഐ.വി ശശി]]. രചന: [[w:എം.ടി വാസുദേവൻ നായർ|എം.ടി വാസുദേവൻ നായർ]].''
 
== ജയരാജൻ ==
* നിനക്കെന്നെ അറിയില്ല .നിങ്ങൾക്കാർക്കും അറിയില്ല .തന്തയില്ലാതെ തമ്പുരാന്റെ വീട്ടിലെ വേലക്കാരിക്ക്‌ പിറന്നവനാണ് ഞാൻ..ഒരു മൂട് കപ്പ വിശന്നപ്പോ കട്ട് തിന്നതിന് എന്നെ തൂണിൽ കെട്ടിയിട്ടു അടിച്ചു ആളുകൾ എന്റെ തന്തയെന്നു പറയുന്ന ആ റാസ്കൽ..നാട് വിട്ട ജയരാജന്റെ ക്വാളിഫിക്കേഷൻ വെറും ഒൻപതാം ക്ലാസ് ..വലിയവനായെ അടങ്ങൂ എന്ന് ശപഥം ചെയ്തവനാണ് ഞാൻ.. എൽ എൽ ബീ ബോംബെ യൂനിവേര്സിടി ...സൂപർ ബിസിനെസ്സ് മാൻ ആയ ഫാദറടക്കം വീണു പോയില്ലേ ..കുത്ത് പാളയിൽ പഴങ്കഞ്ഞി കുടിച്ചു വളർന്നവൻ കോടീശ്വരൻ ആകുന്നതിന്റെ അടുത്ത് വരെ എത്തി അല്ലെ ..ങാ പോട്ടെ ..ഗുഡ് ലക്ക് ടു യു ..പാശ്ചാതാപം ഇല്ല കണ്ണുനീരില്ല .കളി നന്നായി കളിച്ചു അവസാനം വരെ പക്ഷെ തോറ്റു പോയി ..കളിച്ചതൊക്കെ എനിക്ക് ഇഷ്ടവും ആയി അതാണല്ലോ പ്രധാനം...ഇവനോട് എന്തോ ഒരു ദൌർബല്യം ..അത് കൊണ്ട് വിട്ടു കളഞ്ഞതിലാണ് തെറ്റി പോയത് ...സൊ ഇൻസ്പെക്ടർ നിങ്ങൾ ജയിക്കുന്നു പക്ഷെ തോറ്റു പോവാൻ എനിക്കിഷ്ടമില്ലെങ്കിലോ
*വെറും ആക്സിഡന്റ് ..ഇവിടെ നീ താഴെ തറയിൽ തലയിടിച്ചു വീണാലും അതും ഒരു ആക്സിഡന്റ് ആണ്.care ful
 
 
 
== കഥാപാത്രങ്ങൾ ==
* [[w:മോഹൻലാൽ|മോഹൻലാൽ]]–ജയരാജൻ – ജയരാജൻ
 
== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikiquote.org/wiki/ഉയരങ്ങളിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്