"ചെമ്മീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 1:
{{prettyurl|chemmeenChemmeen|}}
1965-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''''ചെമ്മീൻ'''''.
: ''സംവിധാനം: [[w:രാമു കാര്യാട്ട്|രാമു കാര്യാട്ട്]]. രചന: [[w:എസ്.എൽ പുരം സദാനന്തൻ|എസ്.എൽ പുരം സദാനന്തൻ]]''
 
 
 
== സംഭാഷണങ്ങൾ ==
:'''പരീകുട്ടി''': കറുത്തമ്മ ..വള്ളത്തിലെ മീനെല്ലാം എനിക്കല്ലേ ..മിണ്ടൂലെ..
 
:'''കറുത്തമ്മ''': ഞാൻ പോട്ടെ വല്ലവരും കാണും
:'''പരീകുട്ടി''':കറുത്തമ്മ ..വള്ളത്തിലെ മീനെല്ലാം എനിക്കല്ലേ ..മിണ്ടൂലെ..
:'''പരീകുട്ടി''': കറുത്തമ്മ, എന്നോട് ഇഷ്ടമാണോ
:'''കറുത്തമ്മ''':ഞാൻ പോട്ടെ വല്ലവരും കാണും
:'''കറുത്തമ്മ''': അതെ
:'''പരീകുട്ടി''':കറുത്തമ്മ, എന്നോട് ഇഷ്ടമാണോ
:'''പരീകുട്ടി''': എന്നോട് മാത്രം
:'''കറുത്തമ്മ''':അതെ
:'''കറുത്തമ്മ''': അതെ..ഞാൻ പോട്ടെ
:'''പരീകുട്ടി''':എന്നോട് മാത്രം
-----
:'''കറുത്തമ്മ''':അതെ..ഞാൻ പോട്ടെ
:'''പരീകുട്ടി''': കറുത്തമ്മ
-----
:'''കറുത്തമ്മ''':
 
:'''പരീകുട്ടി''': കറുത്തമ്മ, കറുത്തമ്മ അറിഞ്ഞോ വള്ളോം വലേം മേടിക്കാനെ രൂപ കൊടുത്ത് ..കറുത്തമ്മ ചോദിച്ചോണ്ട് കൊടുത്തതാണ് :മീനെല്ലാം എനിക്കല്ലേ.. കച്ചോടം ഉറപ്പിച്ചിട്ടുള്ളതാണ്
:'''പരീകുട്ടി''':കറുത്തമ്മ
:'''കറുത്തമ്മ''':ഓ
:'''പരീകുട്ടി''':കറുത്തമ്മ, കറുത്തമ്മ അറിഞ്ഞോ വള്ളോം വലേം മേടിക്കാനെ രൂപ കൊടുത്ത് ..കറുത്തമ്മ ചോദിച്ചോണ്ട് കൊടുത്തതാണ് :മീനെല്ലാം എനിക്കല്ലേ.. കച്ചോടം ഉറപ്പിച്ചിട്ടുള്ളതാണ്
:കറുത്തമ്മ നിലവിളിക്കുകയാണോ ഞാനിവിടെ വന്ന കൊണ്ടാണോ
:'''കറുത്തമ്മ''': ഞാനൊരു മരക്കാത്തി പെണ്ണാണേ
:'''പരീകുട്ടി''': അത് കൊണ്ട്
:'''കറുത്തമ്മ''': അയ്യോ അമ്മച്ചി ഇപ്പൊ വരും
:'''പരീകുട്ടി''': വന്നാൽ .ഞാൻ പുറത്തല്ലേ നിക്കുന്നത്
:'''കറുത്തമ്മ''': അയ്യോ അങ്ങനെ നിക്കരുത്‌ കൊച്ചു മുതലാളീ അത് തെറ്റാണ് കുറ്റമാണ്
:'''പരീകുട്ടി''': അങ്ങനെ ആണെങ്കിൽ ഞാൻ പൊയ്ക്കോളാം കറുത്തമ്മ യ്ക്ക് എന്നോട് ഇഷ്ടമാണല്ലോ .
:'''കറുത്തമ്മ''': മരിക്കുന്നത് വരെ
 
----
:'''കറുത്തമ്മ''': ഇപ്പൊ കച്ചോടം ഒന്നുമില്ല അല്ലെ ..കൊച്ചു മുതലാളിയുടെ കാശ് തരാം
:'''പരീകുട്ടി''': അതിനു കറുത്തമ്മ എന്നോട് കാശ് മേടിച്ചില്ലല്ലോ
:'''കറുത്തമ്മ''': പക്ഷെ തരേണ്ടത് ഞാനാ
:'''പരീകുട്ടി''': അതെങ്ങനാ
:'''കറുത്തമ്മ''': ഞാനാണ് കൊച്ചു മുതലാളിയെ മുടിപ്പിച്ചത് ആ കാശ് തന്നിട്ടേ
:'''പരീകുട്ടി''': ആ കാശ് തന്നിട്ട് കല്യാണവും കഴിഞ്ഞു കറുത്തമ്മ പോകും അല്ലെ .എന്നെ വിട്ടിട്ടു പോകാൻ കറുത്തമ്മയ്ക്ക് സാധിക്കുമോ കറുത്തമ്മേ
----
:'''പരീകുട്ടി''': കറുത്തമ്മ യാത്ര ചോദിക്കാൻ വന്നതായിരിക്കും അല്ലെ ഇത് വരെ നാം ഒരു മിച്ചായിരുന്നു ഇനി ഞാൻ ഒറ്റയ്ക്കാണ്
:'''കറുത്തമ്മ''': എന്നെ ഇങ്ങനെ കൊല്ലാതെ കൊച്ചു മുതലാളീ
:'''പരീകുട്ടി''': കറുത്തമ്മ പോയാലും ഈ കടപുറത്തീന്നു ഞാൻ പോവില്ല
:'''കറുത്തമ്മ''': എന്റെ കൊച്ചു മുതലാളീ എന്തിനാ നമ്മൾ കണ്ടു മുട്ടിയത്
:'''പരീകുട്ടി''': ദൈവം പറഞ്ഞിട്ട് ...ഞാനെന്നും ഇവിടെ ഇരുന്നു കറുത്തമ്മയെ ഓർത്തു ഉറക്കെ ഉറക്കെ പാടും
:'''കറുത്തമ്മ''': ഞാനതോർത്തു തൃക്കുന്ന പുഴയിലിരുന്നു ഓർത്തോർത്തു നിലവിളിക്കും
:'''പരീകുട്ടി''': അങ്ങനെ ഞാൻ പാടി പാടി ചങ്ക് പൊട്ടി ചാവും
:'''കറുത്തമ്മ''': അതിനു മുമ്പ് എന്റെ ജീവൻ പറന്നു പറന്നു ഇവിടെ എത്തും
:'''പരീകുട്ടി''': എന്നിട്ട് നല്ല നിലാവുള്ള രാത്രിയിൽ രണ്ടു ജീവനും കൂടെ കെട്ടി പിടിച്ചു ഈ കടപ്പുറതൊക്കെ പാടി പാടി നടക്കും
:'''കറുത്തമ്മ''': എന്റെ കൊച്ചു മുതലാളീ
 
== കഥാപാത്രങ്ങൾ ==
* [[w:ഷീല|ഷീല]] – കറുത്തമ്മ
* [[w:മധു|മധു]] –പരീകുട്ടി– പരീകുട്ടി
 
 
"https://ml.wikiquote.org/wiki/ചെമ്മീൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്