"അജകൃപാണന്യായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 1:
ആടിനേയും അതിന്റെ ഉടമസ്ഥന്റെ പക്കലുള്ള കത്തിയേയും സംബന്ധിച്ച ന്യായമാണ് '''അജകൃപാണന്യായം'''. രക്ഷാകർത്താവിന്റെ സ്ഥാനത്തുനിന്നും അറിഞ്ഞോ അറിയാതെയോ വന്നുചേരാവുന്ന ആപത്തുകളെ സൂചിപ്പിക്കാൻ ഈ ന്യായം: ഉപയോഗിക്കാം.
രക്ഷാകർത്താവിന്റെ സ്ഥാനത്തുനിന്നും അറിഞ്ഞോ അറിയാതെയോ വന്നുചേരാവുന്ന ആപത്തുകളെ സൂചിപ്പിക്കാൻ ഈ ന്യായം ഉപയോഗിക്കാം.
 
ഉടമസ്ഥൻ പതിവായി കത്തിയുമായി ആടിനെ സമീപിക്കുന്നതു് അതിനു് പച്ചിലകളും മറ്റും വെട്ടിയെടുത്ത് ആഹാരമാക്കി കൊടുക്കാനാണു്. എന്നാൽ ഒരു ദിവസം അയാൾ അതേ കത്തികൊണ്ടു് ആടിനെ കശാപ്പുചെയ്തെന്നും വരാം.
"https://ml.wikiquote.org/wiki/അജകൃപാണന്യായം" എന്ന താളിൽനിന്ന് ശേഖരിച്ചത്