"അഗതികഗതിന്യായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
പ്രതീക്ഷിച്ച മാർഗ്ഗങ്ങളൊന്നും ലഭിക്കാതെയും ഫലിക്കാതെയും വരുന്ന അവസ്ഥയിൽ ചെയ്യുന്ന പ്രവൃത്തിയെ / ഉപായത്തെ സൂചിപ്പിക്കാൻ ഉതകുന്ന ന്യായം (അഗതിക-ഗതി-ന്യായം).
 
ഗതിമുട്ടുമ്പോൾ (വിഫലമാണെങ്കിൽ പോലും) തെരഞ്ഞെടുക്കുന്ന മറ്റൊരു കൃത്യത്തെ സൂചിപ്പിക്കാൻ ഉതകുന്ന ന്യായം.
 
==സമാനമായ ചൊല്ലുകൾ ==
* [[ഗതികെട്ടാൽ പുലി പുല്ലും തിന്നും]]
* [[ഗതികെട്ടാൽ ചാമയെങ്കിലും ചെമ്മൂര്യ]]
വരി 11:
* [[വിശപ്പിനു രുചിയില്ല]]
* [[ആവശ്യക്കാരന്‌ ഔചിത്യമില്ല]]
* [[വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും]]
 
[[categoryവർഗ്ഗം:ന്യായം]]
"https://ml.wikiquote.org/wiki/അഗതികഗതിന്യായം" എന്ന താളിൽനിന്ന് ശേഖരിച്ചത്