"ഐസക് ന്യൂട്ടൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:വ്യക്തികൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 1:
{{prettyurl|Isaac Newton}}
'''പ്രഗല്ഭനായ ഇംഗ്ലിഷ് ഭൗതികശാസ്ത്രജ്ഞനും, ഗണിതജ്ഞനും, ജ്യോതിശാസ്ത്രജ്ഞനും, തത്വചിന്തകനും, ആൽകെമിസ്റ്റും ആയിരുന്നു സർ ഐസക് ന്യൂട്ടൻ (1642 ഡിസംബർ 25 - 1726 മാർച്ച് 20).ന്യൂട്ടൻ 1687-ൽ പുറത്തിറക്കിയ ഭൂഗുരുത്വാകർഷണം, ചലനനിയമങ്ങൾ എന്നിവയെ വിശദീകരിക്കുന്ന പ്രിൻസിപിയ എന്ന ഗ്രന്ഥം ബലതന്ത്രത്തിന്റെ അടിസ്ഥാനശിലയായി കണക്കാക്കുന്നു'''
 
 
[[File:Sir Isaac Newton (1643-1727).jpg|thumb|Sir Isaac Newton (1643-1727)]]
'''പ്രഗല്ഭനായ ഇംഗ്ലിഷ് ഭൗതികശാസ്ത്രജ്ഞനും, ഗണിതജ്ഞനും, ജ്യോതിശാസ്ത്രജ്ഞനും, തത്വചിന്തകനും, ആൽകെമിസ്റ്റും ആയിരുന്നു '''സർ ഐസക് ന്യൂട്ടൻ''' (1642 ഡിസംബർ 25 - 1726 മാർച്ച് 20). ന്യൂട്ടൻ 1687-ൽ പുറത്തിറക്കിയ ഭൂഗുരുത്വാകർഷണം, ചലനനിയമങ്ങൾ എന്നിവയെ വിശദീകരിക്കുന്ന പ്രിൻസിപിയ എന്ന ഗ്രന്ഥം ബലതന്ത്രത്തിന്റെ അടിസ്ഥാനശിലയായി കണക്കാക്കുന്നു'''.
 
== മൊഴികൾ ==
 
* ആകാശഗോളങ്ങളുടെ ഭ്രമണപഥം കൃത്യമായി പ്രവചിക്കാൻ എനിക്കു കഴിയും; പക്ഷേ മനുഷ്യർക്കെപ്പോഴാണു ഭ്രാന്തു വരിക എന്നു പറയാൻ എനിക്കു കഴിയില്ല.
 
Line 37 ⟶ 36:
* ഒരു മനുഷ്യനോ, ഒരു കാലഘട്ടത്തിനോ കഴിയുന്നതല്ല, പ്രകൃതിയെയപ്പാടെ വിശദീകരിക്കുക എന്നത്; നമുക്കു നല്ല തീർച്ചയുള്ള ഒരല്പം ചെയ്തിട്ട് ശേഷിച്ചത് നമുക്കു പിന്നാലെ വരുന്നവർക്കു ചെയ്യാനായിട്ടു വിട്ടുകൊടുക്കുക: ഒന്നിനെക്കുറിച്ചും തീർച്ചയില്ലാതെ എല്ലാം ഊഹത്തിന്റെ അടിസ്ഥാനത്തിൽ വിശദീകരിക്കാൻ ശ്രമിക്കുന്നതിലും നല്ലതാണത്.
 
* ലോകം എന്നെക്കുറിച്ച് എന്തൊക്കെ ധരിച്ചാലും, ഞാൻ എന്നും വിജ്ഞാനസമുദ്രത്തിന്റെ തീരത്ത് കക്കയും ഓട്ടിയും പെറുക്കി നടക്കുന്ന ഒരു കൊച്ചു ബാലൻ മാത്രമാണ്.
==കണ്ണികൾ ==
 
{{wikipedia|ഐസക് ന്യൂട്ടൺ}}
== പുറത്തേക്കുള്ള കണ്ണികൾ ==
{{വിക്കിപീഡിയ}}
 
[[വർഗ്ഗം:വ്യക്തികൾ]]
 
[[en:Isaac Newton]]
"https://ml.wikiquote.org/wiki/ഐസക്_ന്യൂട്ടൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്