"പഴഞ്ചൊല്ലുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 10:
=== ജീവികളുമായി ബന്ധപ്പെട്ടവ ===
#[[അങ്ങാടിപ്പയ്യ് ആലയിൽ നിൽക്കില്ല]]
#[[അച്ഛൻ ആനപ്പുറത്ത് കയറിയാൽ മകന് തഴമ്പുണ്ടാകുമോ]]
#[[അടിതെറ്റിയാൽ ആനയും വീഴും]]
#[[അട്ടയെപ്പിടിച്ച് മെത്തയിൽ കിടത്തിയാൽ ആത് കിടക്കുമോ?]]
#[[അണ്ണാൻ കുഞ്ഞിനും തന്നാലായത്]]
#[[അണ്ണാൻ മൂത്താലും മരം കേറ്റം മറക്കുമോ]]
#[[അണ്ണാനെ മരം കയറ്റം പഠിപ്പിക്കണൊ?]]
#[[അരിയും തിന്നു ആശാരിച്ചിയേം കടിച്ചിട്ട് പിന്നേം നായക്ക് മുറുമുറുപ്പ്]]
#[[അരിയെറിഞ്ഞാൽ ആയിരം കാക്ക]]
#[[ആടറിയുമോ അങ്ങാടിവാണിഭം]]
#[[ആടു കിടന്നിടത്ത് പൂട പോലുമില്ല]]
#[[ആന കൊടുത്താലും ആശ കൊടുക്കരുത്]]
#[[ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടാമോ]]
#[[ആന വലിച്ചാൽ ഇളാകാത്തൊരുതടി ശ്വാവിനെക്കൊണ്ട് ഗമിക്കായി വരുമൊ?]]
#[[ആന വാ പൊളിക്കുന്നത് കണ്ടിട്ട് അണ്ണാൻ വാ പൊളിച്ചാൽ കാര്യമില്ല]]
#[[ആന വായിൽ അമ്പഴങ്ങ]]
#[[ആലിൻപഴം പഴുത്തപ്പോൾ കാക്കയ്ക്ക് വായപ്പുണ്ണ്]]
#[[ആശാനക്ഷരമൊന്നു പിഴച്ചാൽ അമ്പത്തൊന്നു പിഴക്കും ശിഷ്യന്]]
#[[ആളുകൂടിയാൽ പാമ്പ് ചാവില്ല]]
#[[ഇരിക്കേണ്ടവൻ ഇരിക്കേണ്ടിടത്തിരുന്നില്ലെകിൽ അവിടെ പട്ടി കയറി ഇരിക്കും]]
#[[ഇള നാ കടി അറിയുമോ ഇളംപോത്ത് വെട്ടറിയുമോ?]]
#[[എലിയെ പേടിച്ച് ഇല്ലം ചുടുക]]
#[[ഏട്ടിലെ പശു പുല്ല് തിന്നുമോ?]]
#[[ഒരു വെടിക്കു രണ്ടു പക്ഷി]]
#[[ഓടുന്ന പട്ടിയ്ക്കു ഒരു മുഴം മുൻപേ]]
#[[കടുവയുടെ കയ്യിൽ കുടൽ കഴുകാൻ കൊടുക്കുക.]]
#[[കരിമ്പുകൊണ്ടടിച്ച കഴുത കരിമ്പിൻ രുചിയറിയുമോ]]
#[[കാക്ക കുളിച്ചാൽ കൊക്കാകുമോ]]
#[[കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ്]]
#കാക്കയുടെ വിശപ്പും മാറും ,പശുവിന്റെ കടിയും മാറും .
#[[കുടൽ കാഞ്ഞാൽ കുതിരവയ്ക്കോലും തിന്നും]]
വരി 48:
#[[ഗതികെട്ടാൽ പുലി പുല്ലും തിന്നും]]
#[[ഗരുഡൻ ആകാശത്തിൽ പറക്കും, ഈച്ച അങ്കണത്തിൽ പറക്കും ]]
#[[ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട]]
#[[ചൂടുവെള്ളത്തിൽ വീണ പൂച്ചക്ക് പച്ചവെള്ളം കണ്ടാലും പേടി]]
#[[ചെമ്മീൻ തുള്ളിയാൽ മുട്ടോളം പിന്നെയും തുള്ളിയാൽ ചട്ടീല്]]
വരി 54:
#[[തന്നോളം പോന്നാൽ മകനേയും താനെന്നു വിളിക്കണം]]
#[[താൻ കുഴിച്ച്കുഴിയിൽ താൻ തന്നെ വീഴും]]
#[[താനിരിക്കേണ്ടിടത്ത് താനിരുന്നില്ലെങ്കിൽ നായ ഇരിക്കും]]
#[[തിരിഞ്ഞു കളിയും മാടിക്കെട്ടും]]
#[[ദാരിദ്ര്യമെന്തെന്നതറിഞ്ഞവർക്കേ പാരിൽ പരക്ലേശ വിവേകമുള്ളൂ]]
#[[നടുക്കടലിലും നായ നക്കിയേ കുടിക്കൂ]]
#[[നാ(നായ)നാ ആയിരുന്നാൽ പുലി കാട്ടം (കാഷ്ടം)ഇടും]]
#[[നിത്യഭ്യാസി ആനയെ എടുക്കും]]
#[[നീർക്കോലിക്ക് നീന്തൽ പഠിപ്പിക്കണ്ട]]
#[[പട്ടി കുരച്ചാൽ പടിപ്പുര തുറക്കുമൊ?]]
#[[പട്ടിക്കു രോമം കിളിർത്തിട്ട് അമ്പട്ടനെന്ത് കാര്യം]]
#[[പട്ടിയുടെ വാല് കുഴലിലിട്ടാൽ പന്തീരാണ്ട് കഴിഞ്ഞാലും നിവരില്ല]]
#[[പശു കിഴടായാലും പാലിൻറെ രുചിയറിയുമോ]]
#[[പണത്തിനു മീതെ പരുന്തും പറക്കില്ല]]
#[[പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിയ്ക്കുന്നില്ല.]]
#[[പാണനു് ആന മൂധേവി]]
#[[പാമ്പിനു പാലു കൊടുത്താലും ഛർദ്ദിക്കുന്നതു വിഷം]]
വരി 76:
#[[മിണ്ടാപ്പൂച്ച കലമുടക്കും]]
#[[മുതലക്കുഞ്ഞിനെ നീന്തൽ പഠിപ്പിക്കേണ്ട]]
#[[മോങ്ങാനിരുന്ന നായയുടെ തലയിൽ തേങ്ങവീണു]]
#[[വെടിക്കെട്ടുകാരൻറെ പട്ടിയെ ഉടുക്ക് കാട്ടി പേടിപ്പിക്കരുത് ]]
#[[വെട്ടാൻ വരുന്ന പോത്തിനൊടു വേദമൊതിട്ടു കാര്യമില്ല.]]
#[[വെട്ടാൻ വരുന്ന പോത്തിനോട് വേദമോതാൻ നിൽക്കരുത്]] {{പാഠഭേദം}}
"https://ml.wikiquote.org/wiki/പഴഞ്ചൊല്ലുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്