"സംവാദം:ചലച്ചിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Jairodz എന്ന ഉപയോക്താവ് സംവാദം:ചലച്ചിത്രങ്ങൾ എന്ന താൾ സംവാദം:ചലച്ചിത്രം എന്നാക്കി മാറ്റിയിരി...
No edit summary
 
വരി 4:
:ഈ താൾ ഇങ്ങനെ നിലനിർത്തണോ? വിക്കിപീഡിയ പോലെ പട്ടിക സൂക്ഷിക്കാനുള്ള ഒരി സ്ഥലമല്ല ചൊല്ലുകൾ. ചലച്ചിത്രങ്ങളെപ്പറ്റിയുള്ള ചൊല്ലുകളാണ് ഈ താളിൽ വേണ്ടത്.--[[ഉപയോക്താവ്:Kiran Gopi|കിരൺ]] [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|ഗോപി]] 10:04, 17 ഏപ്രിൽ 2012 (UTC)
:: ^ അനുകൂലിക്കുന്നു. '''ചലച്ചിത്രം''' എന്ന തലക്കെട്ടാക്കി മാറ്റി ചലച്ചിത്രത്തെ സംബന്ധിക്കുന്ന ചൊല്ലുകൾ ഉൾപ്പെടുത്താം. ചലച്ചിത്രങ്ങളുടെ പട്ടികക്കായി ഒരു താൾ ആവശ്യമില്ല. വർഗ്ഗം:ചലച്ചിത്രങ്ങൾ എന്ന താൾ ആ കർത്തവ്യം നിർവ്വഹിക്കുന്നുണ്ട്. --[[ഉപയോക്താവ്:Jairodz|Jairodz]]([[ഉപയോക്താവിന്റെ സംവാദം:Jairodz|സം‌വാദം]]) 09:50, 21 സെപ്റ്റംബർ 2012 (UTC)
 
: {{Done}} താളിന്റെ തലക്കെട്ട് '''ചലച്ചിത്രം''' എന്നാക്കി. നിലവിലുണ്ടായിരുന്ന പട്ടിക നീക്കം ചെയ്തു. ചലച്ചിത്രം എന്ന കലാരൂപത്തിനെ കുറിച്ചുള്ള ചൊല്ലുകളാണ് ഇവിടെ ചേർക്കേണ്ടത്. --[[ഉപയോക്താവ്:Jairodz|Jairodz]] ([[ഉപയോക്താവിന്റെ സംവാദം:Jairodz|സം‌വാദം]]) 14:12, 4 നവംബർ 2012 (UTC)
"https://ml.wikiquote.org/wiki/സംവാദം:ചലച്ചിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ചലച്ചിത്രം" താളിലേക്ക് മടങ്ങുക.